സ്‌പോട്ട് അഡ്മിഷൻ News Desk 19 April 2024 11:00 PM നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ നൽകി ഉടൻ പ്രവേശനം നേടാം. ഫോൺ: 7907788350, 9037183080, 9400006460, 8848034699.