കേരളത്തിൽ ഇതുവരെ 31 ശതമാനം പോളിംഗ്; ഏറ്റവും കുറവ് എറണാകുളത്ത്
അഞ്ച് മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍, അഞ്ച് മണ്ഡലങ്ങളിലെയും പോളിംഗ് ശതമാനം ഇങ്ങനെ.
വട്ടിയൂര്‍ക്കാവ് -30.03
കോന്നി- 35.07
അരൂര്‍ -36.31
എറണാകുളം - 20.72
മഞ്ചേശ്വരം -34.37
എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.