സ്വര്‍ണവില കുതിക്കുന്നു
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു . രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ചൊവാഴ്ച 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 35,520 രൂപയായി ഉയര്‍ന്നു . 4,440 രൂപയാണ് ഗ്രാമിന്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വര്‍ധിച്ചത്.