Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ: തീ​രു​മാ​നം ചൊ​വ്വാ​ഴ്ച

30 May 2021 11:18 AM

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​യോ​ടെ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് അ​റി​ഞ്ഞ് അ​ന്തി​മ​തീ​രു​മാ​നം കൈ​കൊ​ള്ളാ​നാ​ണ് നീ​ക്കം. ഇ​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് എ​ഴു​തി​യ​റി​യി​ക്കാ​ന്‍ കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.



പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ഒ​ഴി​വാ​ക്കാ​നാ​ണ് സാ​ധ്യ​ത. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ 9,10,11 ക്ലാ​സു​ക​ളി​ലെ മാ​ര്‍​ക്കു​ക​ള്‍ പ​രി​ഗ​ണി​ച്ച്‌ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള​ത്.

19 വി​ഷ​യ​ങ്ങ​ളി​ല്‍ ഓ​ഗ​സ്റ്റി​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഒ​രു നി​ര്‍​ദേ​ശം സി​ബി​എ​സ്‌ഇ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു. പ​രീ​ക്ഷ​യു​ടെ സ​മ​യ​ദൈ​ര്‍​ഘ്യം കു​റ​യ്ക്കു​ന്ന​താ​ണ് മ​റ്റൊ​രു നി​ര്‍​ദേ​ശം. മൂ​ന്നു മ​ണി​ക്കൂ​റി​നു പ​ക​രം ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ അ​വ​ര​വ​രു​ടെ സ്‌​കൂ​ളു​ക​ളി​ല്‍ ത​ന്നെ പ​രീ​ക്ഷ​യെ​ഴു​തു​ന്ന രീ​തി​യി​ലാ​ണ് ഈ ​ക്ര​മീ​ക​ര​ണം. ഈ ​നി​ര്‍​ദേ​ശ​ങ്ങ​ളും ഇ​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration