Tuesday, April 30, 2024
 
 
⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ
News

സം​സ്ഥാ​ന​ത്ത് സര്‍വകലാശാല പരീക്ഷകള്‍ ഇന്ന് തുടങ്ങും

28 June 2021 09:02 AM

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ലാ അ​വ​സാ​ന സെ​മ​സ്​​റ്റ​ര്‍ ബി​രു​ദ ​പ​രീ​ക്ഷ​ക​ള്‍ക്ക്​ ഇന്ന്​ തുടക്കം. നിലവിലെ കോവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ ഓഫ് ലൈനായി നടത്തണമെന്ന വിദ്യാര്‍ഥികളുടെ ആ​വ​ശ്യം അവഗണിച്ചാണ്​ കേ​ര​ള, എം.​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷ നടത്തുന്നത്.

കോ​വി​ഡ്​ ബാ​ധി​ത​ര്‍​ക്ക്​ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​മ​തി​യി​ല്ല. ഇ​വ​ര്‍​ക്ക്​ പി​ന്നീ​ട്​ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക്​ രേ​ഖ ഹാ​ജ​രാ​ക്കി​യാ​ല്‍ പി​ന്നീ​ട് ന​ട​ത്തു​ന്ന​ പ​രീ​ക്ഷ എ​ഴു​താം. ഹോ​സ്​​റ്റ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​കു​ന്ന​ത്​ വെ​ല്ലു​വി​ളി​യാ​ണ്.
കേ​ര​ള, എം.​ജി, കാ​ലി​ക്ക​റ്റ്, സ​ര്‍​വ​ക​ലാ​ശാ​ല​ക​ളിലാണ് തി​ങ്ക​ളാ​ഴ്​​ച​ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. അതേസമയം ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ റെഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​സാ​ന സെ​മ​സ്​​റ്റ​ര്‍ ബി​രു​ദ​ പ​രീ​ക്ഷ 30നും ​വി​ദൂ​ര വി​ഭാ​ഗ​ത്തി​ലേ​ത്​ 29നു​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്.

പ​രീ​ക്ഷ എ​ഴു​താ​ന്‍ പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹാ​ള്‍​ടി​ക്ക​റ്റ് കാ​ണി​ച്ചാ​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്ന് പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചിട്ടുണ്ട്.

പ​രീ​ക്ഷ​ന​ട​ത്തി​പ്പി​ന്​ സ​ര്‍​ക്കാ​റും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും മാ​ര്‍​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ ഹാ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ന്ന​ര മീ​റ്റ​ര്‍ അ​ക​ലം ഉ​റ​പ്പാ​ക്കി പ​ര​മാ​വ​ധി 20 പേ​രെ​യേ അ​നു​വ​ദി​ക്കാ​ന്‍ പാ​ടു​ള്ളൂ. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹാ​ജ​ര്‍ ഷീ​റ്റി​ല്‍ ​ഒ​പ്പ്​ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട. മ​റ്റ്​ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration