Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

ജമ്മുകശ്മീരിൽ അഞ്ച് ലഷ്‌കർ ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

14 March 2021 09:11 PM

ന്യൂഡല്‍ഹി:സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 86 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 92 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആറ് സീറ്റുകളില്‍ തീരുമാനമായിട്ടില്ല.

കല്‍പറ്റ,നിലമ്ബൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്ബി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പൂര്‍ത്തിയാവാത്തത്. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് ഹൈക്കമാന്‍ഡ് കണ്ടെത്തിയെന്നും നാളെത്തന്നെ ഈ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പട്ടികയില്‍ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. 25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 51 മുതല്‍ 60 വയസ് വരെ 22 പേര്‍, 60 മുതല്‍ 70 വരെയുള്ള 15 പേരും 70 ന് മുകളില്‍ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്.

കെ മുരളീധരന്‍ നേമത്ത് സ്ഥാനാര്‍ത്ഥിയാവും. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തുടരും. ചെന്നിത്തല ഹരിപ്പാട് മത്സരിക്കും.

സ്ഥാനാര്‍ത്ഥികള്‍

ഉദുമ- പേരിയ ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട്- പി.വി സുരേഷ്
പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
കല്യാശേരി- പ്രജേഷ് കുമാര്‍
തളിപ്പറമ്ബ്- അബ്ദുല്‍ റഷീദ് പി.വി
ഇരിക്കൂര്‍- അഡ്വ സജീവ് ജോസഫ്
കണ്ണൂര്‍- സതീശന്‍ പാച്ചേനി
തലശ്ശേരി- എം.പി അരവിന്ദാക്ഷന്‍
പേരാവൂര്‍-അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി- പികെ ജയലക്ഷ്മി
സുല്‍ത്താന്‍ബത്തേരി- ഐസി ബാലകൃഷ്ണന്‍
നാദാപുരം- അഡ്വ.കെ പ്രവീണ്‍കുമാര്‍
കൊയിലാണ്ടി- എംസുബ്രഹ്മണ്യന്‍
ബാലുശേരി- ധര്‍മജന്‍
കോഴിക്കോട് നോര്‍ത്ത്- കെഎം അഭിജിത്ത്
ബേപ്പൂര്‍- അഡ്വ. പി എം നിയാസ്
വണ്ടൂര്‍- എംപി അനില്‍ കുമാര്‍
പൊന്നാനി- എഎം രോഹിത്
തൃത്താല- വി.ടി ബലറാം
ഷൊര്‍ണൂര്‍- ടിഎച്ച്‌ ഫിറോസ് ബാബു
ഒറ്റപ്പാലം- ഡോ. സരിന്‍
പാലക്കാട്- ഷാഫി പറമ്ബില്‍
മലമ്ബുഴ- എസ്കെ അനന്ത കൃഷ്ണന്‍
തരൂര്‍- കെ.എ ഷീബ
ചിറ്റൂര്‍- സുമേഷ് അച്യുതന്‍
ആലത്തൂര്‍- പാളയം പ്രദീപ്
ചേലക്കര- സിസി ശ്രീകുമാര്‍
കുന്ദംകുളം- കെ ജയശങ്കര്‍
മണലൂര്‍- വിജയ ഹരി
വടക്കാഞ്ചേരി- അനില്‍ അക്കര
ഒല്ലൂര്‍- ജോസ് വെല്ലൂര്‍
തൃശൂര്‍- പത്മജ വേണുഗോപാല്‍
നാട്ടിക- സുനില്‍ ലാലൂര്‍
കൈപ്പമംഗലം- ശോഭ സുബിന്‍
പുതുക്കാട്- അനില്‍ അന്തിക്കാട്
ചാലക്കുടി- ടിജെ സതീഷ് കുമാര്‍
കൊടുങ്ങല്ലൂര്‍-എംജി ജാക്സണ്‍
പെരുമ്ബാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി- റോജി എം ജോണ്‍
ആലുവ- അന്‍വര്‍ സാദത്ത്
പറവൂര്‍- വി ഡി സതീശന്‍
വൈപ്പിന്‍- ദീപക് ജോയ്
കൊച്ചി- ടോണി ചമ്മണി
തൃപ്പൂണിത്തുറ- കെ ബാബു
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- പിടി തോമസ്
കുന്നത്തുനാട്- വിപി സജീന്ദ്രന്‍
മൂവാറ്റുപുഴ- ഡോ. മാത്യു കുഴല്‍നാടന്‍
ദേവികുളം- ഡി കുമാര്‍
ഉടുമ്ബന്‍ ചോല- അഡ്വ ഇഎം അഗസ്റ്റിന്‍
പീരുമേട്- സിവിക് തോമസ്
വൈക്കം- ഡോ. പി ആര്‍ സോന
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി
കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കന്‍
പൂഞ്ഞാര്‍- ടോമി കല്ലാനി
അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല- എസ് ശരത്
ആലപ്പുഴ- ഡോ. കെഎസ് മനോജ്
അമ്ബലപ്പുഴ- അഡ്വ. എം ലിജു
ഹരിപ്പാട്- രമേശ് ചെന്നിത്തല
കായംകുളം- ഹരിത ബാബു (ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി - 27)
മാവേലിക്കര- കെ.കെ ഷാജു
ചെങ്ങന്നൂര്‍- എം മുരളി
റാന്നി- റിങ്കു ചെറിയാന്‍
ആറന്മുള- കെ ശിവദാസന്‍ നായര്‍
കോന്നി- റോബിന്‍ പീറ്റര്‍
അടൂര്‍- എംജി കണ്ണന്‍
കരുനാഗപ്പള്ളി- സിആര്‍ മഹേഷ്
കൊട്ടാരക്കര- രശ്മി ആര്‍
പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
ചടയമംഗലം- എംഎം നസീര്‍
കൊല്ലം- ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍- പീതാംബരക്കുറുപ്പ്
വര്‍ക്കല- പിആര്‍എം ഷഫീര്‍
ചിറയന്‍കീഴ്- അനൂപ് ബി എസ്
നെടുമങ്ങാട്- പിഎസ് പ്രശാന്ത്
വാമനപുരം- ആറനാട് ജയന്‍
കഴക്കൂട്ടം- എസ്‌എസ് ലാല്‍
തിരുവനനന്തപുരം- വി.എസ് ശിവകുമാര്‍
നേമം- കെ.മുരളീധരന്‍
അരുവിക്കര- ശബരീനാഥ്
പാറശാല- അന്‍സജിത റസല്‍
കാട്ടാക്കട- മലയന്‍കീഴ് വേണുഗോപാല്‍
കോവളം- എം.വിന്‍സെന്റ്
നെയ്യാറ്റിന്‍കര- ആര്‍ സെല്‍വരാജ്

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration