Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

കു​റ്റ്യാ​ടി ഒ​ഴി​ച്ചി​ട്ട് കേരള കോൺഗ്രസ് (എം); 12 സീ​റ്റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

10 March 2021 09:25 PM

കോ​ട്ട​യം: സി​പി​എം വി​മ​ത​ര്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യ കു​റ്റ്യാ​ടി ഒ​ഴി​ച്ചി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​റു ജി​ല്ല​ക​ളി​ലാ​യി 13 സീ​റ്റു​ക​ളി​ലാ​ണ് ജോ​സ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന​ത്. പാ​ലാ​യി​ല്‍ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കും. ക​ടു​ത്തു​രു​ത്തി​യി​ല്‍ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് ആ​ണ് സ്ഥാ​നാ​ര്‍​ഥി.

മ​റ്റ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍: റാ​ന്നി- അ​ഡ്വ.​പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍, കാ​ഞ്ഞി​ര​പ്പ​ള്ളി-​എ​ന്‍. ജ​യ​രാ​ജ്, പൂ​ഞ്ഞാ​ര്‍-​സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, ച​ങ്ങ​നാ​ശേ​രി-​ജോ​ബ് മൈ​ക്കി​ള്‍, തൊ​ടു​പു​ഴ-​പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, ഇ​ടു​ക്കി-​റോ​ഷി അ​ഗ​സ്റ്റി​ന്‍, പെ​രു​മ്ബാ​വൂ​ര്‍-​ബാ​ബു ജോ​സ​ഫ്, പി​റ​വം- സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, ചാ​ല​ക്കു​ടി-​ഡെ​ന്നീ​സ് ആ​ന്‍റ​ണി, ഇ​രി​ക്കൂ​ര്‍-​സ​ജി കു​റ്റി​യാ​നി​മ​റ്റം. കു​റ്റ്യാ​ടി മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് വി​ട്ട് ന​ല്‍​കി​യ​തി​ല്‍ സി​പി​എം വി​മ​ത​ര്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ര്‍​ത്ത​ക​രാ​ണ് കു​റ്റ്യാ​ടി വി​ട്ടു​ന​ല്‍​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​രു​വി​ലി​റ​ങ്ങി​യ​ത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration