The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചു

വി സി നിയമന സെർച്ച് കമ്മിറ്റി:സെനറ്റ് വിളിക്കണമെന്ന ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ്റെ  ഉത്തരവ് നിയമ വിരുദ്ധം

വി സി നിയമന സെർച്ച് കമ്മിറ്റി:സെനറ്റ് വിളിക്കണമെന്നചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ്റെ  ഉത്തരവ് നിയമവിരുദ്ധമാണെന്നും ഇത് കേരള സർവകലാശാലയിൽ നടപ്പാക്കരുതെന്നും സിൻഡിക്കേറ്റ്അംഗങ്ങളായ അഡ്വ. ജി മുരളീധരൻ, ഡോ. ഷിജ…

Kerala05 Feb 2024, 1:50 AM 30,078
വി സി നിയമന സെർച്ച് കമ്മിറ്റി:സെനറ്റ് വിളിക്കണമെന്ന
ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ്റെ  ഉത്തരവ് നിയമ വിരുദ്ധം
വി സി നിയമന സെർച്ച് കമ്മിറ്റി:സെനറ്റ് വിളിക്കണമെന്ന
ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ്റെ  ഉത്തരവ് നിയമവിരുദ്ധമാണെന്നും ഇത് കേരള സർവകലാശാലയിൽ നടപ്പാക്കരുതെന്നും സിൻഡിക്കേറ്റ്അംഗങ്ങളായ അഡ്വ. ജി മുരളീധരൻ, ഡോ. ഷിജൂഖാൻ, ആർ. രാജേഷ് എന്നിവർ വി സി മോഹനൻ കുന്നുമ്മേലി നോട് ആവശ്യപ്പെട്ടു.

ചാൻസലറുടെ തീരുമാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. സെനറ്റ് വിളിക്കുന്നത് നിയമപരമല്ലെന്ന രജിസ്ട്രാറുടെ നിലപാട് മുഖവിലയ്ക്കെടുക്കണം.

വി സി നിയമന സെർച്ച് കമ്മിറ്റി ഉൾപ്പടെയുള്ള വിഷയം പരിഗണിച്ച് നിയമസഭ പാസാക്കിയ സർവകലാശാല നിയമ ഭേദഗതി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള ചാൻസലറുടെ തീരുമാനം നിയമസഭയോടുള്ള അവഹേളനമാണ്. 2018ലെ യുജിസി റെഗുലേഷൻ പ്രകാരമാണ് വി സി നിയമനം നടത്തേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാൽ ഇപ്പോൾ ചാൻസലർ വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി വിളിക്കണമെന്ന് ഉത്തരവിട്ടത് യുജിസി റെഗുലേഷൻ പ്രകാരമല്ല. യുജിസി റെഗുലേഷൻ പ്രകാരം ഇപ്രകാരം സെനറ്റ് വിളിക്കാൻ വ്യവസ്ഥയില്ല.
കേരള സെനറ്റിലേക്കുള്ള ചാൻസലറുടെ നാല് നോമിനികളുടെ നിയമനം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിലും ഇത്തരം നിരവധി വിഷയങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലും സർവകലാശാലയുടെ സെനറ്റ് രൂപീകരണം പൂർണ്ണമാവാത്ത സാഹചര്യത്തിലും വി സി സെർച്ച് കമ്മിറ്റിയിലെ സെനറ്റി ന്റെ നോമിനിയെ തെരഞ്ഞെടുക്കാൻ സെനറ്റ് വിളിച്ചു കൂട്ടണമെന്ന ചാൻസലറുടെ ഉത്തരവ് നിയമവിരുദ്ധം.

ചാൻസലറുടെ തെറ്റായ തീരുമാനം നടപ്പാക്കാനാണ് വി സി അനാവശ്യ ധൃതി കാണിക്കുന്നതെങ്കിൽ ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ
ശക്തമായി നേരിടുമെന്ന്
അഡ്വ. ജി മുരളീധരൻ
ഡോ. ഷിജൂഖാൻ, ആർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സിൻഡിക്കേറ്റ് അംഗങ്ങൾ വി സി യെ നേരിൽ കണ്ട് അറിയിച്ചു.

Share this story

Share

Related Stories