The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിമുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്തിരുവനന്തപുരം വിമാനത്താവളത്തില്‍ ദമ്പതികളെ തട്ടിക്കൊണ്ടു പോയി സ്വർണ്ണ കവര്‍ച്ചഎംജി സർവകലാശാലയിൽ എസ്എഫ്ഐ തേരോട്ടം: എസ്എഫ്ഐക്ക് 98 കോളേജുകൾ, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തുതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്‌; യുഡിഎഫ് ജയിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ്ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിമുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്തിരുവനന്തപുരം വിമാനത്താവളത്തില്‍ ദമ്പതികളെ തട്ടിക്കൊണ്ടു പോയി സ്വർണ്ണ കവര്‍ച്ചഎംജി സർവകലാശാലയിൽ എസ്എഫ്ഐ തേരോട്ടം: എസ്എഫ്ഐക്ക് 98 കോളേജുകൾ, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തുതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്‌; യുഡിഎഫ് ജയിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ്ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണം

കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി

കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെയും നയങ്ങൾക്കെതിരെയും പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പോലീസ് നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബോംബെ ഹൈക്കോടതി. പോലീസ് എന്നത് മുഖ്യമന്ത്രിയുടെയോ പ്രധാ…

Kerala02 Jul 2026, 10:52 PM 8,672
കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി
കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി

കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെയും നയങ്ങൾക്കെതിരെയും പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പോലീസ് നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബോംബെ ഹൈക്കോടതി. പോലീസ് എന്നത് മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ സേവകരല്ലെന്നും, അവർ ജനങ്ങളുടെ സേവകരാണെന്നും കോടതി ഓർമ്മിപ്പിച്ചു. ഒരു എസ്‌ഡിപിഐ (SDPI) പ്രവർത്തകൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് മാധവ് ജാംദാർ അധ്യക്ഷനായ ബെഞ്ചിന്റെ അതിശക്തമായ ഇടപെടൽ.

കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ രാജ്യത്തെ ഓരോ പൗരനും ഭരണഘടനാപരമായ അവകാശമില്ലേയെന്ന് കോടതി പോലീസിനോട് ചോദിച്ചു. "കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചതിന്റെ പേരിൽ മാത്രം ഒരാൾക്കെതിരെ കേസെടുക്കാൻ നിയമപരമായി സാധിക്കില്ല. വെറും മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഒരാളെ നാടുകടത്തുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ പോലീസിന് എങ്ങനെ കഴിഞ്ഞു? പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഇവിടെ നിഷേധിക്കപ്പെടുകയാണോ?"

Share this story

Share

Related Stories