The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തുബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: 103 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തുചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസിൽ 60 പേർക്ക് സസ്പെൻഷൻIt's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾതല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തുബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: 103 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തുചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസിൽ 60 പേർക്ക് സസ്പെൻഷൻIt's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾതല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതി

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

ആലപ്പുഴ രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം. ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അതേസമയം സര്‍വീസില്‍ തിര…

Kerala06 Nov 2026, 11:50 AM 8,506
ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്:  എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം
ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

ആലപ്പുഴ രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം. ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അതേസമയം സര്‍വീസില്‍ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ജൂലൈ മാസത്തിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി 120 ദിവസം പിന്നിട്ടപ്പോഴാണ് ഒക്ടോബര്‍ മാസത്തില്‍ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടിയത്.

Share this story

Share

Related Stories