The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിമുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്തിരുവനന്തപുരം വിമാനത്താവളത്തില്‍ ദമ്പതികളെ തട്ടിക്കൊണ്ടു പോയി സ്വർണ്ണ കവര്‍ച്ചഎംജി സർവകലാശാലയിൽ എസ്എഫ്ഐ തേരോട്ടം: എസ്എഫ്ഐക്ക് 98 കോളേജുകൾ, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തുതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്‌; യുഡിഎഫ് ജയിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ്ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിമുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്തിരുവനന്തപുരം വിമാനത്താവളത്തില്‍ ദമ്പതികളെ തട്ടിക്കൊണ്ടു പോയി സ്വർണ്ണ കവര്‍ച്ചഎംജി സർവകലാശാലയിൽ എസ്എഫ്ഐ തേരോട്ടം: എസ്എഫ്ഐക്ക് 98 കോളേജുകൾ, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തുതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്‌; യുഡിഎഫ് ജയിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ്ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണം

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

സംസ്ഥാനത്ത് പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. ജൂലൈ മാസം 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങും.റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയു…

Kerala02 Jul 2026, 11:31 PM 6,762
വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

സംസ്ഥാനത്ത് പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. ജൂലൈ മാസം 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങും.റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ തീരുമാനം.180 മെഗാവാട്ട് വാങ്ങിയതിന്ശേഷം പിന്നീട്
200 മെഗാവാട്ട് കൂടി വാങ്ങാനും തീരുമാനം.

ഈ വൈദ്യുതി യൂണിറ്റിന് 6 രൂപക്ക് താഴെ നിരക്കിൽ നൽകാൻ കെഎസ്ഇബിയ്ക്ക് പ്രൊപ്പോസൽ ലഭിച്ചു. തുടർന്നാണ് കെഎസ്ഇബി കോർ കമ്മിറ്റിയിൽ ചർച്ച നടത്തി തീരുമാനത്തിലെത്തിയത്. രൂപക്ക് വാങ്ങാനുള്ള തീരുമാനങ്ങൾ സർക്കാരിനെ അറിയിച്ച ശേഷം റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബി അപേക്ഷ നൽകും.തുടർന്നായിരിക്കും മറ്റ് നീക്കങ്ങൾ കെഎസ്ഇബി നടത്തുക.

Share this story

Share

Related Stories