The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വനസുന്ദരിക്ക് ആരാധകര്‍ ഏറെ; രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ ഫുഡ് കോര്‍ട്ട്

വിവിധ രുചികളുടെയും സംസ്‌കാരങ്ങളുടെയും സംഗമ വേദിയായി മാറുകയാണ് തദ്ദേശ ദിനാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സജ്ജമാക്കിയ എക്‌സിബിഷനിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്. ജനപ്രിയ ത…

Kerala19 Feb 2024, 6:00 PM 27,736
വനസുന്ദരിക്ക് ആരാധകര്‍ ഏറെ; രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ ഫുഡ് കോര്‍ട്ട്

വിവിധ രുചികളുടെയും സംസ്‌കാരങ്ങളുടെയും സംഗമ വേദിയായി മാറുകയാണ് തദ്ദേശ ദിനാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സജ്ജമാക്കിയ എക്‌സിബിഷനിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്. ജനപ്രിയ താരം അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരിയാണ്. പച്ചകുരുമുളകും കാന്താരിയും മല്ലിയിലയും ചേര്‍ത്തരച്ച പച്ച മസാലയില്‍ ചാലിച്ചൊരുക്കിയ ചിക്കന്‍ വിഭവമായ വനസുന്ദരി ഏത് മലയാളിയുടെയും ഹൃദയം കീഴടക്കും. രണ്ടു ദോശയും ചമ്മന്തിയും സലാഡും വനസുന്ദരിയും അടങ്ങുന്ന ഒരു കോംബോയ്ക്ക് 180 രൂപ മാത്രമാണ് വില.


അട്ടപ്പാടിയുടെ ‘എനര്‍ജി ബൂസ്റ്റര്‍’ ഊര് കാപ്പി ഫുഡ് കോര്‍ട്ടിലെ മറ്റൊരാകര്‍ഷണമാണ്. ചുക്ക്, കുരുമുളക്, നറുനീണ്ടി തുടങ്ങിയ ഔഷധ ചേരുവകള്‍ ചേര്‍ത്ത ഊര് കാപ്പി രുചിയാലും ആരോഗ്യത്താലും ഏറെ ഗുണകരമാണ്.  മലബാര്‍ വിഭവങ്ങളായ ഉന്നക്കായയും അരിപ്പത്തിരിയും മലബാര്‍ ദം ബിരിയാണിയും കരിഞ്ചീരക കോഴി തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.


14 ജില്ലകളുടെയും തനത് രുചികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കുടുംബശ്രീ കഫേ സംരംഭകരാണ് സ്റ്റാളിന് നേതൃത്വം നല്‍കുന്നത്. രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് ഫുഡ് കോര്‍ട്ടിന്റെ പ്രവര്‍ത്തന സമയം. ജില്ല കുടുംബശ്രീ മിഷന്റെ മേല്‍നോട്ടത്തിലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.


Share this story

Share

Related Stories