The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഉണർവ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു

വിദ്യാർഥികൾക്കും അധ്യാപകർക്കുമായി എനർജി മാനേജ്‌മെന്റ്  സെന്റർ നടത്തുന്ന ഊർജ്ജസംരക്ഷണ അവബോധപരിപാടി ഉണർവിന്റെ രണ്ടാം ഘട്ടത്തിന്റെ  ഉദ്ഘാടനം  എനർജി മാനേജ്‌മെന്റ്  സെന്ററിൽ നടന്നു.അധ്യാപകരും വിദ്യാർഥികളും…

Kerala29 Jun 2024, 3:05 AM 23,556
ഉണർവ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു

വിദ്യാർഥികൾക്കും അധ്യാപകർക്കുമായി എനർജി മാനേജ്‌മെന്റ്  സെന്റർ നടത്തുന്ന ഊർജ്ജസംരക്ഷണ അവബോധപരിപാടി ഉണർവിന്റെ രണ്ടാം ഘട്ടത്തിന്റെ  ഉദ്ഘാടനം  എനർജി മാനേജ്‌മെന്റ്  സെന്ററിൽ നടന്നു.


അധ്യാപകരും വിദ്യാർഥികളും എനർജി മാനേജ്‌മെന്റ് സെന്റർ സന്ദർശിച്ച് ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്ന പരിപാടിയാണ് ‘ഉണർവ്വ്’. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി ഊർജ്ജ സംരക്ഷണ ക്ലാസ്സുകൾ, ഊർജ്ജകാര്യക്ഷമതാ ലാബ് സന്ദർശനം, ഇലക്ട്രിക് വാഹനം, ഇലക്ട്രിക് പാചകം എന്നിവ പരിചയപ്പെടുത്തും.


ഉദ്ഘാടന ദിവസം  ഗവ. യു. പി സ്‌കൂൾ, വെഞ്ഞാറമൂട്, ഗവ. യു. പി സ്‌കൂൾ, നേമം, ഗവ. യു. പി സ്‌കൂൾ, പാറയ്ക്കൽ, മിസ്റ്റിക്കൽ റോസ്, വെട്ടുകാട് എന്നീ സ്‌കൂളുകളിൽ നിന്നും 260 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളും അധ്യാപകരും ഇ.എം.സി ലാബ് സന്ദർശിച്ച് ഇലക്ട്രിക് സൈക്കിളുകൾ പരിചയപ്പെട്ടു.


ചടങ്ങിന് വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ആശംസ അറിയിച്ചു. ഇ. എം. സി. ഡയറക്ടർ ഡോ. ആർ. ഹരികുമാർ, ബ്യൂറോ  ഓഫ് എനർജി എഫിഷ്യൻസി മീഡിയ അഡ്വൈസർ  ചന്ദ്രശേഖര റെഡ്ഡി, ഇ.എം. സി. റജിസ്ട്രാർ  സുഭാഷ് ബാബു, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ സിന്ധു എസ് കുമാർ എന്നിവർ സംസാരിച്ചു.  പരിപാടിയുടെ ഒന്നാം ഘട്ടത്തിൽ 64 സ്‌കൂളുകളിൽ നിന്ന് 4400 പേർ ഇ.എം.സി സന്ദർശിച്ചിരുന്നു.


Share this story

Share

Related Stories