The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

എമ്പുരാന്റെ ടീസർ ഉടൻ …

2025 ൽ ഏറ്റവും കാത്തിരിക്കുന്ന 10 ഇന്ത്യൻ ചിത്രങ്ങളിലൊന്നായി IMDB, ലിസ്റ്റ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ വരുന്നുവെന്ന വാർത്ത സൂചിപ്പിച്ച് പൃഥ്വിരാജ്. നടൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കു വെ…

Kerala21 Jan 2025, 2:39 AM 21,455
എമ്പുരാന്റെ ടീസർ ഉടൻ …
2025 ൽ ഏറ്റവും കാത്തിരിക്കുന്ന 10 ഇന്ത്യൻ ചിത്രങ്ങളിലൊന്നായി IMDB, ലിസ്റ്റ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ വരുന്നുവെന്ന വാർത്ത സൂചിപ്പിച്ച് പൃഥ്വിരാജ്. നടൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കു വെച്ച മ്യൂസിക് പ്ലെയറിന്റെ ഫോട്ടോയിൽ ‘എമ്പുരാൻ ടീസർ ഫൈനൽ മ്യൂസിക്ക്’ എന്ന് കാണാം. ടീസർ കട്ട് ചെയ്യുന്നത് ഡോൺ മാക്സ് ആണെന്നാണ് റിപോർട്ടുകൾ. ലൂസിഫറിന്റെ ട്രെയ്ലറും കട്ട് ചെയ്തത് ഡോൺ മാക്സ് ആയിരുന്നു. പ്രിത്വിരാജിന്റെ സ്റ്റോറി അനുസരിച്ച് 2 മിനുട്ടും 10 സെക്കൻഡും ആയിരിക്കും ടീസറിന്റെ ദൈർഘ്യം.

ആശിർവാദ് സിനിമാസിന്റെ 25 ആം വാർഷികം ആഘോഷിക്കുന്ന ജനുവരി 26 ന് ടീസർ ആരാധകരിലേക്കെത്തും എന്നാണ് പ്രതീക്ഷ. ഒന്നാം ഭാഗമായ ലൂസിഫറിൽ ഉണ്ടായിരുന്ന മോഹൻലാൽ,പൃഥ്വിരാജ്,ടോവിനോ,മഞ്ജു വാര്യർ,സച്ചിൻ ഖേദെക്കർ,ഫാസിൽ,സായികുമാർ എന്നിവർക്കൊപ്പം അർജുൻ ദാസ്,സുരാജ് വെഞ്ഞാറമ്മൂട്,കരോളിൻ കൊസിയോൾ,ഷറഫുദ്ധീൻ,ഷൈൻ ടോം ചാക്കോ തുടങ്ങിയവരും എമ്പുരാനിൽ ഉണ്ടാകും.

കേരളത്തെ കൂടാതെ ഫരീദാബാദ്, ഷിംല, യുകെ, അമേരിക്ക, ചെന്നൈ, ഗുജറാത്ത്, ഹൈദരാബാദ്, യുഎഇ, മുംബൈ എന്നിവിടങ്ങളിലും എമ്പുരാൻ ചിത്രീകരിച്ചിരുന്നു. മാർച്ച് 27 ന് മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ എമ്പുരാൻ വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും. ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവും,ഛായാഗ്രഹണം സുജിത്ത് വാസുദേവും നിർവഹിക്കുന്നു.

Share this story

Share

Related Stories