The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

റോഡ് നവീകരണം; ഏറ്റെടുത്ത ഭൂമി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി

റോഡ് നവീകരണത്തിന് സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി. നീലേശ്വരം-എടത്തോട് പി.ഡബ്ല്യു.ഡി റോഡ് വീതി കൂട്ടുന്നത…

Kerala12 Jan 2024, 7:50 PM 20,977
റോഡ് നവീകരണം; ഏറ്റെടുത്ത ഭൂമി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി

റോഡ് നവീകരണത്തിന് സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി. നീലേശ്വരം-എടത്തോട് പി.ഡബ്ല്യു.ഡി റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പേരോല്‍ വില്ലേജിലെ 127 ഭൂവുടമകളില്‍ നിന്നും ഏറ്റെടുത്ത രണ്ട് ഏക്കര്‍ 23 സെന്റ് ഭൂമിയാണ് കൈമാറിയത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ തഹ്‌സില്‍ദാര്‍ (എല്‍.എ) എം.ആര്‍.രാജേഷ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന് ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ കൈമാറി. കളക്ടര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം ഇ.ഇ സി.ജെ കൃഷ്ണന് കൈമാറി.


ഭൂമി ഏറ്റെടുക്കുന്നതിന് 11 കോടി 90 ലക്ഷത്തി അയ്യായിരത്തി മുന്നൂറ്റി എഴുപത് രൂപയാണ് ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി നല്‍കിയത്. അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ഡബ്ല്യു.ഡി റോഡ്‌സ് ഇ.സഹജന്‍, കെ.ആര്‍.എഫ്.ബി പി.എം.യു കാഞ്ഞങ്ങാട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.ജി.രവിചന്ദ്രന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയദീപ് കുമാര്‍, റവന്യൂ ജീവനക്കാരായ ഗിരീഷ് കുമാര്‍, കെ.സ്മിത, റോസില്‍ ദാസ്, സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories