The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജലനിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജ്ജനി

കാസര്‍കോട് ബ്ലോക്കിന്റെ ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജ്ജനിയുമായി ജില്ലാ ഭരണ സംവിധാനം. തുളുനാടിന്റെ തനത് കുടിവെള്ള ശ്രോതസ്സുകളായ സുരങ്കങ്ങളെ സ…

Kerala18 Oct 2024, 2:30 AM 40,908
ജലനിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജ്ജനി
കാസര്‍കോട് ബ്ലോക്കിന്റെ ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജ്ജനിയുമായി ജില്ലാ ഭരണ സംവിധാനം. തുളുനാടിന്റെ തനത് കുടിവെള്ള ശ്രോതസ്സുകളായ സുരങ്കങ്ങളെ സംരക്ഷിക്കുന്നതിനും അനാഥമാക്കപ്പെട്ടവയെ നവീകരിക്കുന്നതിലൂടെ ജല നിരപ്പ് ഉയര്‍ത്തുന്നതിനായി പുതിയ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. ഒറ്റ സുരങ്ക, ശാഖകളുള്ള സുരങ്ക, കണറ്റില്‍ അവസാനിക്കുന്ന സുരങ്ക, തിരശ്ശീല ഔട്ട്‌ലറ്റുള്ള കിണറ്റില്‍ ടണല്‍ സംവിധാനം എന്നിങ്ങനെ നാല് തരത്തിലുള്ള സുരങ്കങ്ങളാണ് കാസര്‍കോടുള്ളത്.



പുനര്‍ജ്ജനി  പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഹരിതകര്‍മ്മ സേനയും തൊഴലുറപ്പ് പദ്ധതി പ്രവര്‍ത്തകരും ചേര്‍ന്ന് സുരങ്കങ്ങള്‍ കണ്ടെത്തി കാട് വെട്ടിത്തെളിക്കും. തുടര്‍ന്ന് സുരങ്കത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച് ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സുരങ്കങ്ങളില്‍ നിന്ന് തോടുകളിലൂടെ ഒഴുകി കടലില്‍ പോകുന്നതിലൂടെയുള്ള ജല നഷ്ടം കുറക്കും. നബാര്‍ഡ് സഹായത്തോടെ വാട്ടര്‍ ഷെഡ്, ഷട്ടര്‍ ഗേറ്റ്, സ്റ്റോറേജ് പിറ്റ് പദ്ധതികള്‍ നടത്തുക. നാരി ശക്തി സെ ജല്‍ ശക്തി എന്ന ആശയത്തോടെ നടക്കുന്ന പദ്ധതിയിലൂടെ നാടിന്റെ തനത് ജല തസ്സുകളെ ചേര്‍ത്ത് പിടിക്കാനും ഭൂഗര്‍ഭ ജലത്തോത് വര്‍ധിപ്പിക്കുന്നതിനും സാധിക്കും.


ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി ഭൂജല നിരപ്പ് കുറഞ്ഞ കാസര്‍കോടിന്റെ ഭൂജല നിരപ്പ് ഉയര്‍ത്തുന്നതിനായാണ് ഈ നവീന ആശയം അവതരിപ്പിച്ചത്. ജില്ലാ കളക്ടറുടെ ഇന്റേണുകളായ പി. അനാമിക, അശ്വതി എന്നിവര്‍ സമര്‍പ്പിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് ജല്‍ശക്തി അഭിയാന്‍ അവലോകന യോഗത്തില്‍ കളക്ടര്‍ അംഗീകരിച്ചു. കാസര്‍കോടിന്റെ തനത് ജലസ്തോസ്സുകളെ ചേര്‍ത്ത് പിടിച്ച് ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തുന്ന അഭിമാന പദ്ധതിയാണിതെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.




Share this story

Share

Related Stories