ഡാറ്റ എന്ട്രി ഓപ്പറേറ്റര് നിയമനം
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഡി.ഇ.ഒ) തസ്തികയില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 21 നകം അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് തപാലാ…

നാഷണല് ആയുഷ് മിഷന് കീഴില് ഡാറ്റ എന്ട്രി ഓപ്പറേറ്റര് (ഡി.ഇ.ഒ) തസ്തികയില് നിയമനം നടത്തുന്നു. മാര്ച്ച് 21 നകം അപേക്ഷകള് രജിസ്റ്റേര്ഡ് തപാലായോ നേരിട്ടോ അഞ്ചുകുന്ന് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില് നല്കണം. വിവരങ്ങള്ക്ക്: www.nam.kerala.gov.in




