The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബുർജ് ഖലീഫയിലെ രാമചിത്രം: സംഘപരിവാറിന്റെ നുണവാദം പൊളിച്ച് സോഷ്യൽ മീഡിയ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചെന്ന സംഘപരിവാർ പ്രൊഫൈലുകളുടെ നുണവാദത്തെ  പൊളിച്ചടക്കി  സോഷ്യൽ മീഡിയയും  ഫാക്ട് ചെ…

Kerala23 Jan 2024, 8:59 PM 51,611
ബുർജ് ഖലീഫയിലെ രാമചിത്രം: സംഘപരിവാറിന്റെ നുണവാദം പൊളിച്ച് സോഷ്യൽ മീഡിയ
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചെന്ന സംഘപരിവാർ പ്രൊഫൈലുകളുടെ നുണവാദത്തെ  പൊളിച്ചടക്കി  സോഷ്യൽ മീഡിയയും  ഫാക്ട് ചെക്കിങ് വെബ്സൈറ്റുകളും.അങ്ങിനെ ഒരു ചിത്രമേ ബുർജിൽ തെളിയിച്ചിട്ടില്ല. ബുർജ് ഖലീഫയിൽ വിശേഷ ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. നിരവധി മലയാള ചിത്രങ്ങളുടെ ട്രെയിലറുകളുൾപ്പെടെ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതുപോലെ രാമക്ഷേത്രത്തോടുള്ള ആദരസൂചകമായി പ്രതിഷ്ഠാ ദിനത്തിൽ ബുർജ് ഖലീഫയിൽ രാമന്റെ ചിത്രവും ജയ് ശ്രീറാം എന്ന എഴുത്തും പ്രദർശിപ്പിച്ചുവെന്നാണ് സംഘപ്രൊഫൈലുകൾ‍ വാദിച്ചത്. ജയ് ശ്രീറാം എന്ന എഴുത്തിന്റെ താഴെ രാമന്റെ ചിത്രമുള്ള ബുർജ് ഖലീഫയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ബുർജ് ഖലീഫയിൽ ഇത്തരത്തിലൊരു ചിത്രം പ്രദർശിപ്പിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. കൃത്രിമമായി നിർമിച്ച ദൃശ്യങ്ങളാണ് സംഘപരിവാർ പ്രൊഫൈലുകൾ വ്യാപകമായി പ്രചരിപ്പിച്ചത്. ​ഗൂ​ഗിളിലെ റിവേഴ്സ് ഇമേജ് സെർച്ച് വഴി വിവിധ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ യഥാർഥ ചിത്രം കണ്ടെത്തിയിട്ടുണ്ട്. ബുർജ് ഖലീഫയുടെ ചിത്രത്തിനു മുകളിൽ രാമന്റെ ചിത്രം സൂപ്പർഇംപോസ് ചെയ്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത്. രാമനവമിക്കും ഇതേ രീതിയിൽ ബുർജ് ഖലീഫയിൽ രാമചിത്രം പ്രത്യക്ഷപ്പെട്ടുവെന്ന വാദവുമായി സംഘപരിവാർ രം​ഗത്തുവന്നിരുന്നു.

Share this story

Share

Related Stories