The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു

സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് തൃശൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ബോര്‍ഡ് മെമ്പറും മുന്‍ എം എല്&#x…

Kerala17 Jan 2024, 10:55 PM 39,610
വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു

സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് തൃശൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ബോര്‍ഡ് മെമ്പറും മുന്‍ എം എല്‍ എയുമായ ഗീതാ ഗോപി നിര്‍വഹിച്ചു.


അദാലത്തില്‍ 18 ഫയലുകളാണ് പരിഗണിച്ചത്. തിരിച്ചടവ് സാധ്യമാകത്തിനെ തുടര്‍ന്ന് പുതിയ ഉത്തരവ് പ്രകാരം കൂടുതല്‍ ഇളവുകളാണ് ഈ അദാലത്തില്‍ നല്‍കുന്നത്. 18 പേരില്‍ ആകെ 3.5 കോടി രൂപ കുടിശ്ശിക ഉള്ളതില്‍ 2.70 കോടി ഇളവ് നല്‍കി 81 ലക്ഷം പിരിച്ചെടുക്കാനാണ് അദാലത്തിലൂടെ ലക്ഷ്യമാക്കുന്നത്.


2019 മുതല്‍ പല ഘട്ടങ്ങളിലായി നടന്ന അദാലത്തുകളില്‍ 37 കുടിശ്ശികക്കാര്‍ ലഭിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്തി വായ്പ അവസാനിപ്പിച്ച് പ്രമാണങ്ങള്‍ കൈപറ്റി. ഇനി 21 പേരാണ് കുടിശ്ശിക തീര്‍പ്പാക്കി പ്രമാണങ്ങള്‍ കൈപ്പറ്റാനുള്ളത്.


അയ്യന്തോള്‍ കെ എസ് എച്ച് ബി ഓഫീസില്‍ നടന്ന അദാലത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എസ് ഗിരീശന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി മധുസൂദനന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


Share this story

Share

Related Stories