The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികളിൽ സ്വകാര്യ സംരംഭകർക്ക് അവസരം

പമ്പ്ഡ് സ്റ്റോറേജ് ജല വൈദ്യുത പദ്ധതികളിൽ സ്വകാര്യ സംരംഭകർക്ക് അവസരം നൽകുന്നത് പരിഗണിക്കുന്നതിന്റെ ഭാഗമായി പദ്ധതികളുടെ പ്രാരംഭ പഠന റിപ്പോർട്ട് ഉണ്ടാക്കുന്നതിനുള്ള കൺസൾട്ടന്റ്മാരുടെ താത്പര്യപത്രം ക്ഷണിച…

Kerala16 Jul 2024, 12:55 AM 34,256
പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികളിൽ സ്വകാര്യ സംരംഭകർക്ക് അവസരം

പമ്പ്ഡ് സ്റ്റോറേജ് ജല വൈദ്യുത പദ്ധതികളിൽ സ്വകാര്യ സംരംഭകർക്ക് അവസരം നൽകുന്നത് പരിഗണിക്കുന്നതിന്റെ ഭാഗമായി പദ്ധതികളുടെ പ്രാരംഭ പഠന റിപ്പോർട്ട് ഉണ്ടാക്കുന്നതിനുള്ള കൺസൾട്ടന്റ്മാരുടെ താത്പര്യപത്രം ക്ഷണിച്ചു. വൈദ്യുതി അധികമുള്ള സമയങ്ങളിൽ അതുപയോഗിച്ച് വെള്ളം ഉയരത്തിലുള്ള റിസർവോയറിലേക്ക് പമ്പ് ചെയ്ത് സൂക്ഷിച്ച് പീക്ക് സമയങ്ങളിൽ പവർഹൗസ് പ്രവർത്തിപ്പിച്ച് വൈദ്യതി ഉത്പാദിപ്പിക്കാൻ പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യൃത പദ്ധതി (PSP) ഉപകരിക്കും. പീക്ക് സമയങ്ങളിലെ വർദ്ധിച്ച വൈദ്യുതി താരിഫ് പ്രശ്നത്തിലും ഫോസിൽ ഇന്ധനത്തിന്റെ അധിക ആശ്രിതത്തിലുള്ള വൈദ്യുതിയുടെ ആവശ്യകത കുറയ്ക്കുക, സൗരോർജ /കാറ്റാടി ഊർജ്ജശേഷിയുടെ കാര്യക്ഷമമായ ഉപയോഗം, ഗ്രിഡ് പരിപാലനം ഇവയിൽ മുതൽ കൂട്ടാകുന്നതാണ് ഇത്തരം പദ്ധതികൾ.


വലിയ നിക്ഷേപം ആവശ്യമായ സാഹചര്യത്തിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് പദ്ധതി പൂർത്തീകരിക്കുന്നതാണ്. ചെറുകിട ജലവൈദ്യുത പദ്ധതികളുടെ വികസന മാതൃകയിൽ സ്വകാര്യ – സഹകരണ മേഖലകളെ പ്രയോജനപ്പെടുത്തി പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കുവാനുള്ള സാധ്യതയുണ്ട് എന്ന നിർദ്ദേശം ഇ.എം.സി സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി പദ്ധതി നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ എനർജി മാനേജ്‌മെന്റ് സെന്ററിനെ ചുമതലപ്പെടുത്തി. 2024 ജനുവരി ഒന്നിന് കരട് നയം ഇ.എം.സി സർക്കാരിൽ സമർപ്പിച്ചു.


             നിലവിൽ സംരംഭം നടപ്പിൽ വരുത്തുന്നതിന് ഉതകുന്ന, കെഎസ്ഇബി ഡാമുകൾ ഉൾപ്പെടാത്ത പത്തിടത്ത് പദ്ധതി സാധ്യത (മലങ്കര ഡാമിന് സമീപം 2 എണ്ണം, പോത്തുണ്ടി ഡാമിനടുത്ത് 2 എണ്ണം, മംഗലം ഡാമിനടുത്ത് 2 എണ്ണം, ചുള്ളിയാർ മലമ്പുഴ കരാപ്പൂഴ ഡാമുകൾക്കടുത്ത് ഒന്ന് വീതം, മാങ്കുളം ഭാഗത്ത് ഒന്ന് എന്നിങ്ങനെയാണത്) ഇഎംസി കണ്ടെത്തിയിട്ടുണ്ട്. ഇതിനാവശ്യമായ സാധ്യത പഠനം നടത്തുന്നതിനുള്ള താത്പര്യ പത്രമാണ് ഇ. എം. സി ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: keralaenergy.gov.in, ഫോൺ: 0471 2594922, 2594924.


Share this story

Share

Related Stories