The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നിയസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

2023 നവംബർ ഒന്നു മുതൽ ഏഴ് വരെ സംഘടിപ്പിച്ച കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പ്രഖ്യാപിച്ചു. 1…

Kerala23 Jan 2024, 9:20 PM 24,507
നിയസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

2023 നവംബർ ഒന്നു മുതൽ ഏഴ് വരെ സംഘടിപ്പിച്ച കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പ്രഖ്യാപിച്ചു. 10,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.


മാധ്യമ വിഭാഗത്തിൽ മെട്രോ വാർത്ത (അച്ചടി മാധ്യമം), മീഡിയ വൺ (ദൃശ്യ മാധ്യമം), റെഡ് എഫ്.എം (ശ്രവ്യ മാധ്യമം), ഇടിവി ഭാരത് (ഓൺലൈൻ) എന്നിവർ അവാർഡ് ജോതാക്കളായി. കലാകൗമുദി ദിനപത്രത്തിലെ ബി.വി അരുൺ കുമാർ വ്യക്തിഗത വിഭാഗത്തിൽ മികച്ച റിപ്പോർട്ടറിനുള്ള അവാർഡ് നേടി. ഫോട്ടോഗ്രാഫറിനുള്ള അവാർഡ് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിലെ ദീപു ബി.പി കരസ്ഥമാക്കി. മാതൃഭൂമി ന്യൂസിലെ പ്രേം ശശി. എസ് ആണ് മികച്ച ക്യാമറാമാൻ.


 ദൃശ്യ മാധ്യമ വിഭാഗത്തിൽ കേരള വിഷൻ ന്യൂസും മാതൃഭൂമിലെ ന്യൂസിലെ എ.കെ സ്റ്റെഫിനും (മികച്ച റിപ്പോർട്ടർ വ്യക്തിഗതം) പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹരായി.  പുരസ്‌കാരത്തിന് അർഹരായവർക്ക് 5,000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.


ആർ.എസ് ബാബു (ചെയർമാൻ, കേരള മീഡിയ അക്കാദമി) ചെയർമാനും മുൻ നിയമസഭാ സെക്രട്ടറി എ.എം ബഷീർ കൺവീനറുമായ ജഡ്ജിംഗ് പാനലാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ആർ. കിരൺ ബാബു (ന്യൂസ് 18), സുജിത് നായർ (മലയാള മനോരമ), എസ്.ഷീജ (കൈരളി ടി.വി), നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി. ബേബി, അഡീഷണൽ സെക്രട്ടറി എം.എസ് വിജയൻ, സ്പീക്കറുടെ പ്രസ് സെക്രട്ടറി ഇ.കെ മുഷ്താഖ്, നിയമസഭാ അഡീഷണൽ സെക്രട്ടറി റിട്ട. റെജി ബി. തുങ്ങിയവർ ജഡ്ജിംഗ് പാനലിൽ അംഗങ്ങളായിരുന്നു.


Share this story

Share

Related Stories