The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇനി പുതുക്കാട് നിന്നും ഊട്ടിയ്ക്ക് കെ-സ്വിഫ്റ്റിൽ യാത്ര പോകാം

തിരുവനന്തപുരം- ഊട്ടി സ്വിഫ്റ്റ് ഡീലക്സ് സർവ്വീസിന് പുതുക്കാട് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ ബോർഡിങ്ങ് പോയിൻ്റ് അനുവദിച്ചു. ദീർഘദൂര യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പുതിയ ബോർഡിങ്ങ് പോയിൻ്റ…

Kerala20 Mar 2025, 6:15 PM 45,432
ഇനി പുതുക്കാട് നിന്നും ഊട്ടിയ്ക്ക് കെ-സ്വിഫ്റ്റിൽ യാത്ര പോകാം

തിരുവനന്തപുരം- ഊട്ടി സ്വിഫ്റ്റ് ഡീലക്സ് സർവ്വീസിന് പുതുക്കാട് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ ബോർഡിങ്ങ് പോയിൻ്റ് അനുവദിച്ചു. ദീർഘദൂര യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പുതിയ ബോർഡിങ്ങ് പോയിൻ്റ് വഴി ഊട്ടി വരെയുള്ള കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് യാത്രാ സൗകര്യം പ്രയോജനപ്പെടുത്താനാകും.


ദിവസവും രാത്രി 12.46ന് ഊട്ടി ബസ്സ് പുതുക്കാടെത്തുന്ന ബസ് രാവിലെ 5.21 ഊട്ടിയിലെത്തും. ഷൊർണ്ണൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, നാടുകാണി, ഗൂഡല്ലൂർ വഴിയുമാണ് ബസ് സർവ്വീസ് നടത്തുന്നത്. തിരിച്ച് രാത്രി ഏഴ് മണിക്ക് ഊട്ടിയിൽ നിന്ന് പുറപ്പെട്ട് രാത്രി 12 മണിക്ക് പുതുക്കാടെത്തും.


കെ-സ്വിഫ്റ്റിൻ്റെ മൊബൈൽ ആപ്പ് മുഖേനെയും വെബ്സൈറ്റ് മുഖേനയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. പുതുക്കാട് നിന്നും 361 രൂപയാണ് ഊട്ടി വരെയുള്ള ടിക്കറ്റ് നിരക്ക്. ഒരു ദിവസം തങ്ങാതെ തന്നെ ഊട്ടിയിലെ മനോഹാരിത ആസ്വദിച്ച് തിരിച്ച് വരാൻ ഈ സർവ്വീസ് ഉപകാരപ്പെടുമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. എം.എൽ.എയും ഗതാഗത വകുപ്പ് മന്ത്രിയും കെ.എസ്.ആർ.ടി.സി എം.ഡിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സ്വിഫ്റ്റ് ഡീലക്സ് സർവ്വീസിന് പുതുക്കാട് ബോർഡിങ്ങ് പോയിൻ്റ് അനുവദിച്ചത്.


Share this story

Share

Related Stories