The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നവകേരള സദസ്സ് :എലത്തൂർ മണ്ഡലത്തിലെ നിവേദനങ്ങളിൽ അദാലത്ത് നടത്തി

നവകേരള സദസ്സിൽ എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച 1,200 നിവേദനങ്ങളിൽ അദാലത്ത് നടത്തി. വിവിധ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളുടെയും മറുപടികളുടെയും പുരോഗതി സൂക്ഷ്മമായി പരിശോധി…

Kerala23 Jan 2024, 8:30 PM 41,031
നവകേരള സദസ്സ് :എലത്തൂർ മണ്ഡലത്തിലെ നിവേദനങ്ങളിൽ അദാലത്ത് നടത്തി

നവകേരള സദസ്സിൽ എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച 1,200 നിവേദനങ്ങളിൽ അദാലത്ത് നടത്തി. വിവിധ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളുടെയും മറുപടികളുടെയും പുരോഗതി സൂക്ഷ്മമായി പരിശോധിക്കുന്നതിന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചത്.


ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെ 192 നിവേദനങ്ങളും, കാക്കൂർ 134, കക്കോടി 148, നന്മണ്ട 236, തലക്കളത്തൂർ 144, കുരുവട്ടൂർ 131, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 20 എന്നിങ്ങനെ ലഭിച്ച നിവേദനങ്ങളുടെ സൂക്ഷ്മ പരിശോധനയാണ് അദാലത്തിൽ നടന്നത്. ഇതുവരെ മറുപടി നൽകാത്ത നിവേദനങ്ങളിൽ ഉടൻ മറുപടി നൽകി നവകേരള പോർട്ടലിൽ വിവരം രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.


വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 27 ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു. നേരിട്ട് ഹാജരായ മൂന്ന് പേരുടെ ഹിയറിങ്ങ് നടത്തി. വീട് നിർമ്മാണം, തീരദേശ പരിപാലന നിയമത്തിലെ ഇളവുകൾ, ബിൽഡിംഗ് നിർമ്മാണം, വിവിധ റോഡ്, വഴി പ്രശ്നങ്ങൾ, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ പൊതു പ്രശ്നങ്ങൾ എന്നിവയാണ് നിവേദനങ്ങളായി ലഭിച്ചത്.


അദാലത്തിന് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, ജൂനിയർ സൂപ്രണ്ട് കെ കെ സാവിത്രി, ഉദ്യോഗസ്ഥരായ , വി ജെ ജിജിൻ, സി ബി ദിനചന്ദ്രൻ, എം റീന, ചേളന്നൂർ ബി ഡി ഒ .ബിജിൻ പി ജേക്കബ്, ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർ എസ്‌ നവീൻ എന്നിവർ നേതൃത്വം നൽകി


Share this story

Share

Related Stories