The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു

2022-23 വർഷത്തെ സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.           മികച്ച സർവകലാശാല: കണ്ണൂർ സർവകലാശാല. എൻ എസ് എസ് പ്രോഗ്രാം കോ-ഓ…

Kerala30 Aug 2024, 5:05 AM 34,135
നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു

2022-23 വർഷത്തെ സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.           


മികച്ച സർവകലാശാല: കണ്ണൂർ സർവകലാശാല. എൻ എസ് എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: ഡോ.നഫീസാ ബേബി ടി പി.


മികച്ച ഡയറക്ടറേറ്റ്: ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണൽ ഹയർസെക്കൻഡറി എജ്യുക്കേഷൻ (വി.എച്ച്.എസ്.ഇ വിഭാഗം). എൻ എസ് എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: ഡോ.രഞ്ചിത്ത് പി


മികച്ച എൻ.എസ്.എസ് യൂണിറ്റുകളും പ്രോഗ്രാം ഓഫീസർമാരും;


കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ്, പ്രോഗ്രാം ഓഫീസർ – വിജയകുമാർ വി. മലപ്പുറം കുറ്റിപ്പുറം എം.ഇ.എസ് കോളേജ് ഓഫ് എൻജിനീയറിങ്, പ്രോഗ്രാം ഓഫീസർ – ഡോ.സുനീഷ് പി യു. കോട്ടയം സി.എം.എസ് കോളേജ്, പ്രോഗ്രാം ഓഫീസർ – ഡോ. അജീഷ് കെ ആർ. നങ്ങ്യാർകുളങ്ങര ടി.കെ മാധവ മെമ്മോറിയൽ കോളേജ്, പ്രോഗ്രാം ഓഫീസർ – ഡോ.പ്രീത എം വി. എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളേജ്, പ്രോഗ്രാം ഓഫീസർ – ഡോ.ജോസഫ് വർഗ്ഗീസ്. കോഴിക്കോട് ഫറൂക്ക് കോളേജ് (ഓട്ടണോമസ്), പ്രോഗ്രാം ഓഫീസർ – ഡോ.റഫീക്ക് പി. കണ്ണൂർ ഇരിട്ടി എച്ച്.എസ്.എസ്. പ്രോഗ്രാം ഓഫീസർ – അനീഷ് കുമാർ. ഇ.പി. കോഴിക്കോട് ബാലുശ്ശേരി ജി വി എച്ച് എസ് എസ്, പ്രോഗ്രാം ഓഫീസർ – രാജലക്ഷ്മി പി എം.  ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, പ്രോഗ്രാം ഓഫീസർ – മിഥുൻ കെ എസ്. താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പ്രോഗ്രാം ഓഫീസർ – ലക്ഷ്മി പ്രദീപ്. തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജ്, പ്രോഗ്രാം ഓഫീസർ – ഉണ്ണികൃഷ്ണൻ പി.


ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച എൻ.എസ്.എസ് വോളന്റിയർമാർ;


മുഹമ്മദ് നിഹാൽ സി. പി., മലപ്പുറം പൊന്നാനി എം ഇ എസ് കോളേജ്.  ആദിത്ത് ആർ, പാലക്കാട് എൻ.എസ്.എസ് കോളേജ് ഓഫ് എൻജിനീയറിങ്. സവിൻ ഷാജി, തലശ്ശേരി ഗവ.കോളേജ്. എം.എസ് ഗൗതം, കൊല്ലം  ശ്രീനാരായണ കേളേജ്. അഖിൽ രാജൻ, ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജ്. ഷെഫിൻ പി, നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. വൈശാഖ് എ, കാസർഗോഡ് ഗവ. കോളേജ്. സായന്ത് പി എസ്, കണ്ണൂർ ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ.


പെൺകുട്ടികളുടെ വിഭാഗം;


ഫാത്തിമ അൻഷി, മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ്. ലിയ അന്ന യോഹന്നാൻ, കൊല്ലം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ്. ഇസബെൽ മരിയ, കണ്ണൂർ ഇരിട്ടി മഹാത്മ ഗാന്ധി കോളേജ്. നസ്‌ല ഷെറിൻ, പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവ.കോളേജ്. അനശ്വര വിനോദ്, കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളേജ്. ദേവിക മേനോൻ, ചേലക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസ്. കമലം, മലപ്പുറം തിരൂർ ജി.വി.എച്ച്.എസ്.എസ് (ജി) ബിപി അങ്ങാടി. ഫിദ കെ, തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജ്. ആദിത്യ ആർ എൽ, തിരുവനന്തപുരം നീറമൺകര എച്ച്.എച്ച്.എം.എസ്.പി.ബി എൻ.എസ്.എസ് കോളേജ് ഫോർ വുമൺ. അഞ്ചന കെ മേനോൻ, കൊല്ലം ടി കെ എം കോളേജ് ഓഫ് എൻജീനിയറിങ്. ശിൽപ്പ പ്രദീപ്, അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ്.


പ്രത്യേക പുരസ്‌കാരങ്ങൾ നേടിയവർ


എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, പ്രോഗ്രാം കോർഡിനേറ്റർ – ഡോ.ജോയ് വർഗ്ഗീസ് വി.എം. മലപ്പുറം പുതുക്കോട് മിംസ് കോളേജ് ഓഫ് നഴ്സിംഗ്, പ്രോഗ്രാം ഓഫീസർ – മീനു പീറ്റർ. പെരുന്തൽമണ്ണ അൽഷിഫ കോളേജ് ഓഫ് ഫാർമസി, പ്രോഗ്രാം ഓഫീസർ – ജുനൈസ് വി. ശാസ്താംകോട്ട ബസേലിയസ് മാത്യൂസ് കോളേജ് ഓഫ് എൻജിനീയറിംഗ്, പ്രോഗ്രാം ഓഫീസർ – ദർശന.എസ്.ബാബു.


Share this story

Share

Related Stories