നാഷണൽ ഡിസെബിലിറ്റി അവാർഡ്: നോമിനേഷനുകൾ ക്ഷണിച്ചു
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസെബിലിറ്റി അവാർഡ് 2025 നുള്ള നോമിനേഷനുകൾ ക്ഷണിച്ചു. ജൂലായ് 15ന് മുൻപായി ഓ…

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസെബിലിറ്റി അവാർഡ് 2025 നുള്ള നോമിനേഷനുകൾ ക്ഷണിച്ചു. ജൂലായ് 15ന് മുൻപായി ഓൺലൈനായി www.awards.gov.in മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.depwd.gov.in, www.awards.gov.in.




