The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോകം ശാസ്ത്ര ഗവേഷണങ്ങൾക്ക് കൂടുതൽ തുക വകയിരുത്തണമെന്ന് മോർട്ടൺ പി മെൽഡൺ

നോബേൽ സമ്മാന ജേതാവ് മോർട്ടൺ പി മെൽഡൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദിയിൽരസതന്ത്രത്തിന് നോബേൽ സമ്മാനം നേടിയ ഡാനിഷ് ശാസ്ത്രകാരൻ മോർട്ടൺ പി മെൽഡൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ടോക് ഷോയിൽ പങ്കെടുത്തു. പ്രക…

Kerala08 Feb 2024, 3:00 AM 36,515
ലോകം ശാസ്ത്ര ഗവേഷണങ്ങൾക്ക് കൂടുതൽ തുക വകയിരുത്തണമെന്ന് മോർട്ടൺ പി മെൽഡൺ

നോബേൽ സമ്മാന ജേതാവ് മോർട്ടൺ പി മെൽഡൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദിയിൽ


രസതന്ത്രത്തിന് നോബേൽ സമ്മാനം നേടിയ ഡാനിഷ് ശാസ്ത്രകാരൻ മോർട്ടൺ പി മെൽഡൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ടോക് ഷോയിൽ പങ്കെടുത്തു. പ്രകൃതിയാണ് തന്നിലെ ശാസ്ത്രകാരനെ രൂപപ്പെടുത്തിയതെന്ന് മെൽഡൽ പറഞ്ഞു.


\"\"


ശാസ്ത്ര വിഷയങ്ങളിൽ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന് പ്രാധാന്യമേറെയാണ്. പാഠപുസ്തകങ്ങൾക്ക് പുറത്ത് നിന്ന് പ്രായോഗിക അനുഭവങ്ങളിലൂടെയാണ് ശാസ്ത്രവിഷയങ്ങളിലെ അഭിരുചി വളർത്തിയെടുക്കേണ്ടതെന്നും മെൽഡൻ അഭിപ്രായപ്പെട്ടു. അത്തരം പ്രായോഗിക അനുഭവങ്ങളെ പഠത്തിൽ ഉപയോഗപ്പെടുത്താനാകണം.


\"\"


2022 ലെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് തന്നെ അർഹനാക്കിയ ക്ലിക്ക്സ് റിയാക്ഷനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസത്തിലൂടെ അറിയുന്നതിനേക്കാൾ അപ്പുറമാണ് രസതന്ത്രം എന്ന ശാസ്ത്രശാഖ. ആവശ്യത്തിനനുസരിച്ച് സുസ്ഥിരമായ പദാർത്ഥങ്ങൾ നിർമ്മാണ മേഖലയിലും ടെക്സ്‌റ്റൈൽ മേഖലയിലും മറ്റും വികസിപ്പിക്കുന്നതിന് രസതന്ത്ര ഗവേഷകർ പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും മെൽഡൻ പറഞ്ഞു. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് വേണ്ടി  ഫെസ്റ്റിവൽ ഡയറക്ടർ അജിത്കുമാർ മോർട്ടൺ പി മെൽഡന് ഉപഹാരം നൽകി. ഫെസ്റ്റിവൽ കൺവീനർ കെ.പി.സുധീർ, സൻജയ് ബെഹാരി എന്നിവരും ടോക് ഷോയിൽ പങ്കെടുത്തു.


Share this story

Share

Related Stories