The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സ്ത്രീകളില്‍ ഒതുങ്ങുന്ന കലയല്ല മോഹിനിയാട്ടം: മേതിൽ ദേവിക

മോഹിനിയാട്ടം സ്ത്രീകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന കലാരൂപമല്ലെന്ന് മേതിൽ ദേവിക. പുരുഷന്മാരുടെ ഘടനയ്ക്ക് ഏറ്റവും അനുയോജ്യമാണിത്. ഇക്കാര്യം നന്നായി മനസ്സിലാക്കി അതിനുവേണ്ടി പരിശ്രമിക…

Kerala08 Jan 2025, 6:15 PM 16,697
സ്ത്രീകളില്‍ ഒതുങ്ങുന്ന കലയല്ല മോഹിനിയാട്ടം: മേതിൽ ദേവിക

മോഹിനിയാട്ടം സ്ത്രീകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന കലാരൂപമല്ലെന്ന് മേതിൽ ദേവിക. പുരുഷന്മാരുടെ ഘടനയ്ക്ക് ഏറ്റവും അനുയോജ്യമാണിത്. ഇക്കാര്യം നന്നായി മനസ്സിലാക്കി അതിനുവേണ്ടി പരിശ്രമിക്കുന്നതുകൊണ്ടായിരിക്കാം കൂടുതല്‍ ആണ്‍കുട്ടികളെ വിദ്യാര്‍ത്ഥികളായി കിട്ടിയതെന്നും മേതിൽ ദേവിക പറഞ്ഞു. കെ എല്‍ ഐ ബി എഫ് ഡയലോഗ് സെഷനില്‍ ‘പരമ്പരാഗത നൃത്തത്തിലെ നവീന ദർശനങ്ങൾ’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.


നൃത്തത്തിൽ വ്യത്യസ്തത കൊണ്ടുവരിക എളുപ്പമായിരുന്നില്ല. അടിസ്ഥാന ചട്ടക്കൂടില്‍ നിന്നുകൊണ്ട് നൃത്തത്തില്‍ വൈവിധ്യം കൊണ്ടുവരാനായി എന്നാണ് കരുതുന്നത്. കലയുടെയും കാലത്തിന്റെയും നവീനാശയങ്ങളെ പുതിയ കലാകാരന്മാര്‍ ആവിഷ്‌കരിക്കുമ്പോഴാണ് വ്യത്യസ്തത ഉണ്ടാകുന്നത്. കാഴ്ചക്കാരുടെ മുന്‍പില്‍ വ്യത്യസ്ത ഭാവങ്ങള്‍ അവതരിപ്പിക്കുക എളുപ്പമല്ല. അത് ആസ്വാദകര്‍ക്ക് അനുഭവഭേദ്യമാകണം. വൈകല്യങ്ങളെ പോലും പലപ്പോഴും കലയായും കഴിവായും മാറ്റാനും അവതരിപ്പിക്കാനും കലാകാരന് സാധിക്കണം.


ആരുടെയും അംഗീകാരത്തിനായി കാത്തുനിന്നിട്ടില്ല. വിപ്ലവകരമായ മാറ്റങ്ങള്‍ മനഃപ്പൂര്‍വം സൃഷ്ടിക്കാതെ ഉള്ളിലെ കലയെ ആസ്വാദ്യമാക്കി കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുകയാണ് ചെയ്യാറുള്ളത്. മോഹിനിയാട്ട നര്‍ത്തകി എന്നതിനേക്കാള്‍ നര്‍ത്തകി എന്നറിയപ്പെടാനുള്ള ആഗ്രഹമാണ് വിജയങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്. നൃത്തത്തിനുപരി പുസ്തകരചനക്കു താല്‍പര്യമുണ്ടെന്നും മേതില്‍ ദേവിക മനസ്സുതുറന്നു.


Share this story

Share

Related Stories