The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്

മാവേലിക്കര കിട്ടാക്കനി അല്ല, വിജയം ഉറപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാര്‍

മാവേലിക്കരയില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാര്‍. സിപിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് അരുണ്‍ കുമാറിന്റെ പ്രതികരണം. എതിര്‍സ്ഥാനാര്‍ഥി ആരായാലും പ്രശ്‌നം ഇല്ലെ…

Kerala27 Feb 2024, 3:00 AM 52,015
മാവേലിക്കര കിട്ടാക്കനി അല്ല, വിജയം ഉറപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാര്‍
മാവേലിക്കരയില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാര്‍. സിപിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് അരുണ്‍ കുമാറിന്റെ പ്രതികരണം. എതിര്‍സ്ഥാനാര്‍ഥി ആരായാലും പ്രശ്‌നം ഇല്ലെന്നും മാവേലിക്കരയിലെ വികസന മുരടിപ്പ് അടക്കം ചര്‍ച്ചയാക്കുമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. മാവേലിക്കര കിട്ടാക്കനി അല്ലെന്നും അരുണ്‍കുമാര്‍.

മാവേലിക്കരയില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റില്‍ ഇത്തവണ സിപിഐയ്ക്ക് വിജയസാധ്യതയുണ്ടെന്ന പ്രവചനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ യുവ നേതാവായ സി എ അരുണ്‍ കുമാറിനെയാണ് സിപിഐ രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മൂന്ന് ജില്ലാ കൗണ്‍സിലുകളില്‍ കോട്ടയം, കൊല്ലം ജില്ലാ കൗണ്‍സിലുകള്‍ സി എ അരുണ്‍ കുമാറിനെ പരിഗണിച്ചിരുന്നില്ല. ചിറ്റയം ഗോപകുമാര്‍, പ്രീജാ ശശിധരന്‍, കെ അജിത്, ആര്‍ എസ് അനില്‍ തുടങ്ങിയവരുടെ പേരുകളാണ് രണ്ട് ജില്ലാ കൗണ്‍സിലുകളുടെയും പാനലില്‍ ഉണ്ടായിരുന്നത്. പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പേര് പുറത്ത് വന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം ജില്ലാ കൗണ്‍സിലുകളില്‍ അരുണിന്റെ പേര് ചര്‍ച്ചക്ക് വരാതിരുന്നത്. എന്നാല്‍ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അതേ ജില്ലക്കാരന്‍ എന്ന നിലയില്‍ അരുണിന്റെ പേര് ഒന്നാമതായി ഉള്‍പ്പെടുത്തുകയായിരുന്നു. സംസ്ഥാന കൗണ്‍സിലിലും സി എ അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ശക്തമായ ചര്‍ച്ചയും അഭിപ്രായ വ്യത്യാസവും ഉയര്‍ന്നിരുന്നു.

Share this story

Share

Related Stories