The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണംനേപ്പാള്‍ മിന്നല്‍ പ്രളയം; 1066 മരണംമുല്ലപ്പെരിയാർ:ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുംചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷസിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'മിസ്റ്റിയോ'; ദേശീയ ബഹിരാകാശ ദിനത്തിൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പ്സുകുമാരക്കുറുപ്പ് ജീവനോടെ?പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണംനേപ്പാള്‍ മിന്നല്‍ പ്രളയം; 1066 മരണംമുല്ലപ്പെരിയാർ:ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുംചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷസിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'മിസ്റ്റിയോ'; ദേശീയ ബഹിരാകാശ ദിനത്തിൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പ്സുകുമാരക്കുറുപ്പ് ജീവനോടെ?

ബിജെപി വിട്ടു, ഇനി പുതിയ വഴിയില്‍; പ്രഖ്യാപനവുമായി കെ അണ്ണാമലൈ

ബിജെപി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. താന്‍ ബിജെപി വിട്ടെന്നും ഇന്നു മുതല്‍ പുതിയ വഴിയിലാണെന്നും അണ്ണാമലൈ ലൈവില്‍ പറഞ്ഞു. താന്‍ പുതിയ മുന്നേറ്റ…

Kerala05 Jun 2026, 4:22 PM 5,699
ബിജെപി വിട്ടു, ഇനി പുതിയ വഴിയില്‍; പ്രഖ്യാപനവുമായി കെ അണ്ണാമലൈ
ബിജെപി വിട്ടു, ഇനി പുതിയ വഴിയില്‍; പ്രഖ്യാപനവുമായി കെ അണ്ണാമലൈ

ബിജെപി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. താന്‍ ബിജെപി വിട്ടെന്നും ഇന്നു മുതല്‍ പുതിയ വഴിയിലാണെന്നും അണ്ണാമലൈ ലൈവില്‍ പറഞ്ഞു. താന്‍ പുതിയ മുന്നേറ്റം രൂപീകരിക്കുകയാണെന്നും അണ്ണാമലൈ മക്കള്‍ ഇയക്കം എന്നാണ് അതിന് പേര് നല്‍കുന്നതെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ എന്നതിനേക്കാള്‍ തനിക്ക് തമിഴനെന്നതിലാണ് അഭിമാനമെന്നും അദ്ദേഹം ലൈവില്‍ സൂചിപ്പിച്ചു. അണ്ണാമലൈയുടെ രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ അംഗീകരിച്ചു. രജനീകാന്തിന്റെ അനുഗ്രഹത്തോടെയാണ് താന്‍ ബിജെപിയിലെത്തിയതെന്ന് അണ്ണാമലൈ പറഞ്ഞു. ബി എല്‍ സന്തോഷിന്റെ ഉറപ്പുകളും മറ്റും പരിഗണിച്ചാണ് താന്‍ ബിജെപിയിലേക്ക് വന്നത്. ഒറ്റയാളെ കേന്ദ്രീകരിക്കുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും സാധാരണക്കാരന്റെ പാര്‍ട്ടിയാണ് നാടിന് ആവശ്യമെന്നും അണ്ണാമലൈ പറഞ്ഞു. യാതൊരു വേര്‍തിരിവുകളുമില്ലാതെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മുന്നേറ്റത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനാണ് താന്‍ രൂപം കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ രൂപീകരിക്കാനുദ്ദേശിക്കുന്ന പാര്‍ട്ടി വരും തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മത്സരിക്കുമെന്നും അണ്ണാമലൈ സൂചിപ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ബിജെപിയില്‍ നിന്ന് താന്‍ രാജിവയ്ക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നില്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം തന്നോട് ആവശ്യപ്പെട്ടു. അത് താന്‍ അനുസരിച്ചുവെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

Share this story

Share

Related Stories