The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജനകീയ പദ്ധതികളുമായി ജില്ലയിലെ കുടുംബശ്രീ

ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ ജില്ലയിൽ ജനകീയ പദ്ധതികളൊരുക്കി ജില്ലാ കുടുംബശ്രീ മിഷൻ. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് കുട്ടികളുടെയും വനിതകളുടെയും ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ കുടുംബശീ മു…

Kerala15 Feb 2024, 8:35 PM 50,020
ജനകീയ പദ്ധതികളുമായി ജില്ലയിലെ കുടുംബശ്രീ

ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ ജില്ലയിൽ ജനകീയ പദ്ധതികളൊരുക്കി ജില്ലാ കുടുംബശ്രീ മിഷൻ. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് കുട്ടികളുടെയും വനിതകളുടെയും ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ കുടുംബശീ മുഖേന നടപ്പാക്കി വരുന്നത്. എട്ടോളം തനത് പദ്ധതികളാണ് ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്.


കുടുംബശീ സംരംഭകർ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് സ്ഥിരമായ വിപണി ഉറപ്പുവരുന്നതിനും കുടുംബശീ ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുമായി ഹോം ഷോപ്പ്, സ്ത്രീകൾ, ട്രാൻസ്  ജെൻഡറുകൾ എന്നിവർക്ക് നേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും ഇല്ലാതാക്കുന്നതിനും ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ ജെൻഡർ സൗഹൃദമാക്കുക, ജീവനക്കാർക്കിടയിൽ ലിംഗനീതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി സ്ത്രീ സൗഹൃദ സർക്കാർ സ്ഥാപനങ്ങൾ, വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ഹരിത കർമ്മസേന മുഖേന ശേഖരിച്ച് മൂല്യ വർധിത ഉൽപന്നമാക്കി വിപണിയിൽ എത്തിക്കുന്ന ടെക്‌സ്റ്റെൽസ് റീസൈക്ലിങ്, പ്രാദേശിക തലത്തിൽ കുടുംബശ്രീ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ വിപണന മേളകൾ, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി കുടുംബശ്രീ ബാലസഭ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ബഡ്‌സ് സ്‌കൂൾ, കുടുംബത്തിന്റെ സമ്പൂർണ്ണ പോഷകാഹാര ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകി അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ തുടങ്ങിയ പദ്ധതികളും കുടുംബശ്രീ മുഖേന നടപ്പാക്കുന്നു.


പി.എൻ പണിക്കർ ഫൗണ്ടേഷനുമായി സഹകരിച്ച് കുടുംബശ്രീ ജില്ലാ മിഷൻ മുഖേന ഡ്രൈവ് ഡിജിറ്റൽ സാക്ഷരതാ ക്യാമ്പയിനും നടന്നുവരുന്നു. ജില്ലയിലെ മുപ്പതിനായിരം അയൽകൂട്ട വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ തൊഴിൽ മേളകളും സംഘടിപ്പിച്ചു വരുന്നുണ്ട്. കേരളത്തിൽ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനും മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയുമാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നത്. മലപ്പുറം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളത്തിൽ കുടുംബശീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ഡി.പി.എം എൻ.ആർ ഷംന, സി.കെ റിസ്‌വാന എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories