The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

കെ എസ് ആര്‍ ടി സി ഉല്ലാസയാത്ര

കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന കപ്പല്‍ യാത്രയ്ക്കുള്ള ട്രിപ് മാര്‍ച്ച് 10ന് രാവിലെ 10ന് കൊല്ലത്ത്‌നിന്ന് തുടങ്ങും. എറണാകുളത്ത് നിന്ന് വൈകിട്ട് നാലുമുതല്&#x…

Kerala29 Feb 2024, 10:25 PM 47,337
കെ എസ് ആര്‍ ടി സി ഉല്ലാസയാത്ര

കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന കപ്പല്‍ യാത്രയ്ക്കുള്ള ട്രിപ് മാര്‍ച്ച് 10ന് രാവിലെ 10ന് കൊല്ലത്ത്‌നിന്ന് തുടങ്ങും. എറണാകുളത്ത് നിന്ന് വൈകിട്ട് നാലുമുതല്‍ രാത്രി 9 മണി വരെ കപ്പല്‍ യാത്ര നടത്തും. രാത്രി 12 നു കൊല്ലത്തു തിരികെയെത്തും. 4240 രൂപയാണ് യാത്രാനിരക്ക്.


മാര്‍ച്ചിലെ യാത്രകള്‍: കൊല്ലത്ത് നിന്ന് ഗുരുവായൂര്‍ യാത്ര 15ന് വൈകിട്ട് എട്ടിന്. മമ്മിയൂര്‍, ആനക്കോട്ട, കൊടുങ്ങല്ലൂര്‍, പറവൂര്‍ മൂകാംബിക ക്ഷേത്രം വഴി കൊല്ലത്തു തിരികെഎത്തുന്ന യാത്രക്ക് 1240 രൂപയാണ് നിരക്ക്. മൂന്നിന് ഇലവീഴാപൂഞ്ചിറ-ഇല്ലിക്കല്‍കല്ല് യാത്ര, മൂന്ന്, 12, 21 തീയതികളില്‍ ഗവിയാത്ര. എട്ടിന് വനിതകള്‍ക്ക് മാത്രമായി വീഗാലാന്‍ഡ്. ഒന്‍പതിന് രണ്ടുദിവസത്തെ മൂന്നാര്‍-കാന്തല്ലൂര്‍; വാഗമണ്‍, അയ്യപ്പ ക്ഷേത്രദര്‍ശനത്തിന് രണ്ട്ട്രിപുകളും.10ന് പൊന്മുടി, 17 ന് വാഗമണ്‍, റോസ്മല യാത്രകളും ഉണ്ടാകും. ഫോണ്‍-9747969768.


Share this story

Share

Related Stories