The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരളത്തിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കൊച്ചിയിലും തിരുവനന്തപുരത്തും

പ്രതിരോധ മുന്നോരുക്കം ശക്തമാക്കി നാളെ കേരളത്തിലും മോക്ക് ഡ്രിൽ നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും മോക് ഡ്രിൽ നടക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്താകമാനം 259 കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ  സംഘടിപ്പി…

Kerala07 May 2025, 3:26 AM 45,505
കേരളത്തിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കൊച്ചിയിലും തിരുവനന്തപുരത്തും
പ്രതിരോധ മുന്നോരുക്കം ശക്തമാക്കി നാളെ കേരളത്തിലും മോക്ക് ഡ്രിൽ നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും മോക് ഡ്രിൽ നടക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്താകമാനം 259 കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ  സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിമാരുടെ യോ​ഗം ആഭ്യന്തര സെക്രട്ടറി ​ഗോവിന്ദ് മോഹ​ൻ വിളിച്ചു ചേർത്തിരുന്നു.

1971 ന് ശേഷം ഇതാദ്യമായാണ് സിവിൽ ഡിഫൻസ് ശക്തമാക്കാനുള്ള നടപടി രാജ്യത്തുണ്ടാകുന്നത്. പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം സംഘർഷാന്തരീക്ഷം രൂപപ്പെട്ടതിനാലാണ് അടിയന്തമായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. യുദ്ധസമാന സാഹചര്യങ്ങളിൽ സ്വയം സുരക്ഷ ഉറപ്പാക്കുകയാണ് മോക് ഡ്രില്ലിന്റെ  പ്രധാനലക്ഷ്യം.

ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതിരോധ സാങ്കേതിക വിദ്യകളിൽ അടിസ്ഥാന പരിശീലനവും ലഭ്യമാക്കും. എയർ റെയ്ഡ് സൈറൺ പ്രവർത്തിപ്പിക്കാനുള്ള പരീശീലനം, വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇരുട്ടിലാക്കുന്നത് തടയാനുള്ള പരിശീലനം. അതുപോലെ തന്ത്രപ്രധാന മേഖലകൾ ശത്രുവിന്റെ കണ്ണിൽപ്പെടാതെ മറച്ച് പിടിക്കാനുള്ള അഭ്യാസം, അടിയന്തര ഘട്ടങ്ങളിൽ ഒഴിപ്പിക്കലിനുള്ള പരിശീലനം എന്നിവയാണ് പ്രധാനമായും മോക് ഡ്രില്ലിന്റെ ഭാ​ഗമായി നടത്തുക. അതേസമയം മോക് ഡ്രില്ലിന് മുന്നോടിയായി ജമ്മു കശ്മീരിലെ ദാൽ തടാകത്തിന് സമീപത്ത് എസ്ഡിആർഎഫ് വ്യോമാക്രമണ മുന്നറിയിപ്പ് പരീക്ഷണം നടത്തി.

Share this story

Share

Related Stories