The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇന്നവേറ്റീവ് സ്കൂൾ: ത്രിദിന ബി ആർ സി തല ശില്പശാല തുടങ്ങി

സമഗ്ര ശിക്ഷാ കേരളയുടെയും പേരാമ്പ്ര ബി.ആർ.സിയുടെയും നേതൃത്വത്തിൽ 2023-24 സ്റ്റാർസ് പദ്ധതി പ്രകാരം നൂതന അക്കാദമിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ബി…

Kerala13 Feb 2024, 5:10 PM 19,677
ഇന്നവേറ്റീവ് സ്കൂൾ: ത്രിദിന ബി ആർ സി തല ശില്പശാല തുടങ്ങി

സമഗ്ര ശിക്ഷാ കേരളയുടെയും പേരാമ്പ്ര ബി.ആർ.സിയുടെയും നേതൃത്വത്തിൽ 2023-24 സ്റ്റാർസ് പദ്ധതി പ്രകാരം നൂതന അക്കാദമിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ബി.ആർ.സി തല ശില്പശാല സംഘടിപ്പിച്ചു.


പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബി.ആർ.സി പരിധിയിലെ എലിമെന്ററി, സെക്കന്ററി, സീനിയർ സെക്കന്ററി വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതും നൂതനവുമായ അക്കാദമിക പ്രവർത്തനങ്ങൾ ഉൾപ്പെട്ട വിവിധ പ്രൊജക്ടുകൾ ബി.ആർ.സിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. സ്കൂളുകളിൽ നിന്നും ശേഖരിക്കപ്പെട്ട ഫൈനൽ പ്രോജക്ട് റിപ്പോർട്ടുകൾ പാനലിനു മുന്നിൽ വിദ്യാലയങ്ങൾ അവതരിപ്പിച്ചു. ത്രിദിന ശില്പശാലയിലൂടെ എലിമെന്ററി, സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നീ വിഭാഗത്തിൽ ഒന്ന് വീതം സ്കൂളുകളെ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കും.


ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോ -ഓർഡിനേറ്റർ വി പി നിത അധ്യക്ഷത വഹിച്ചു. കില ഫാക്കൽട്ടി സി മുഹമ്മദ്‌, ട്രെയിനർ കെ ഷാജിമ തുടങ്ങിയവർ സംസാരിച്ചു. ട്രെയിനർ എം ലിമേഷ് സ്വാഗതവും സി ആർ സി സി എ കെ എം ഭവിത നന്ദിയും പറഞ്ഞു.


Share this story

Share

Related Stories