The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണംനേപ്പാള്‍ മിന്നല്‍ പ്രളയം; 1066 മരണംമുല്ലപ്പെരിയാർ:ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുംചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷസിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'മിസ്റ്റിയോ'; ദേശീയ ബഹിരാകാശ ദിനത്തിൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പ്സുകുമാരക്കുറുപ്പ് ജീവനോടെ?അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണംനേപ്പാള്‍ മിന്നല്‍ പ്രളയം; 1066 മരണംമുല്ലപ്പെരിയാർ:ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുംചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷസിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'മിസ്റ്റിയോ'; ദേശീയ ബഹിരാകാശ ദിനത്തിൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പ്സുകുമാരക്കുറുപ്പ് ജീവനോടെ?അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ

അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ. ചൈന, വിയറ്റ്‌നാം, ഹോങ്കോങ്ങ്, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് താത്കാലികമായി റദ്ദാക്കിയത്. ആകെ ആറ് നഗരങ്ങളിലേക്കുള്ള സര്‍വീസു…

Kerala04 Jun 2026, 11:49 PM 8,306
അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ
അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ

അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ. ചൈന, വിയറ്റ്‌നാം, ഹോങ്കോങ്ങ്, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ്
താത്കാലികമായി റദ്ദാക്കിയത്. ആകെ ആറ് നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ റദ്ദാക്കിയത്. അധിക പ്രവര്‍ത്തന ചെലവും ഡിമാന്‍ഡ് കുറവുമാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ ചില ആഭ്യന്ത്ര സര്‍വീസുകള്‍ കമ്പനി വെട്ടിക്കുറച്ചിരുന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കാനും പ്രതിസന്ധികള്‍ മറികടക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഇന്റിഗോ അറിയിച്ചു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗസ്റ്റ് 31 മുതല്‍ മാഞ്ചസ്റ്ററിലേക്കുള്ള ഡയറക്ടര്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്ന് കമ്പനി ഇന്നലെ അറിയിച്ചിരുന്നു. നിലവില്‍, ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് യഥാക്രമം ആഴ്ചയില്‍ മൂന്നും ആഴ്ചയില്‍ നാലും വീതം സര്‍വീസുകള്‍ നടത്തുന്നുണ്ട്. 2025 ജൂലൈയിലാണ് വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. ഇന്റിഗോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് സൂചന.

Share this story

Share

Related Stories