The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മോടിയോടെ ജിസിഡിഎ പാർക്ക്

സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ജിസിഡിഎ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എംഎൽഎ ടി. ജ…

Kerala29 Feb 2024, 4:40 PM 52,113
മോടിയോടെ ജിസിഡിഎ പാർക്ക്

സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ജിസിഡിഎ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എംഎൽഎ ടി. ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി.


ആധുനിക സൗകര്യങ്ങളോടെയാണ് ജിസിഡിഎ പാർക്ക് നവീകരിച്ചിട്ടുള്ളത്. ഏകദേശം 646 ച.മീറ്റർ വിസ്തൃതിയിലുള്ള ജിസിഡിഎ പാർക്കിൽ കുട്ടികൾക്ക് കളിക്കുവാനുള്ള പ്ലേ ഏരിയയും കളി ഉപകരണങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ, ഓപ്പൺ ജിം, നടപ്പാത, വിവിധ പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജ് എന്നിങ്ങനെയുള്ള സൗകര്യങ്ങളും പാർക്കിന്റെ ഭംഗി നിലനിർത്തുന്നതിനാവശ്യമായ ലാൻഡ്‌സ്‌കേപിങ്ങും നൽകിയിട്ടുണ്ട്.


ഗാന്ധിനഗർ, പനമ്പിള്ളി നഗർ എന്നിവിടങ്ങളിലായി 9 പാർക്കുകളുടെ നവീകരണമാണ് 2.87 കോടി രൂപ ചിലവിൽ പൂർത്തീകരിക്കുന്നത്. 22 ലക്ഷം രൂപ ചിലവിലാണ് ജിസിഡിഎ പാർക്കിന്റെ നവീകരണം പൂർത്തീകരിച്ചിട്ടുള്ളത്. 1980 കാലഘട്ടത്തിന്റെ തുടക്കത്തിൽ ജിസിഡിഎ തന്നെ സ്ഥലം ഏറ്റെടുത്തു വികസിപ്പിച്ചെടുത്തതാണ് ഈ പാർക്കുകൾ.


സിഎസ്എംഎൽ സിഇഒ ഷാജി വി നായർ ഐഎഎസ്, ഗാന്ധിനഗർ ഡിവിഷൻ കൗൺസിലർ ബിന്ദു ശിവൻ, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ ബി സാബു, ജിസിഡിഎ സെക്രട്ടറി രാജേഷ് ടി എൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ശ്രീലത പി ആർ, സീനിയർ ടൗൺ പ്ലാനർ എം എം ഷീബ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ച്‌ സംസാരിച്ചു. ബാംഗ്ലൂരു ആസ്ഥാനമായ സോൾ സിറ്റീസ് അർബൻ ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനമാണ് പാർക്കുകളുടെ രൂപകല്പന തയ്യാറാക്കിയിട്ടുള്ളത്.


Share this story

Share

Related Stories