The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

താത്പര്യപത്രം ക്ഷണിച്ചു

വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ വിവിധ കാമ്പയിനുകളോടനുബന്ധിച്ച് പ്രചരണത്തിനാവശ്യമായ ബ്രോഷറുകൾ, ബുക്ക്‌ലെറ്റുകൾ, ക്ഷണക്കത്തുകൾ, കോഫി ടേബിൾ ബുക്കുകൾ എന്നിങ്ങനെയുള്ള അച്ചടി…

Kerala02 Jul 2024, 3:35 AM 20,443
താത്പര്യപത്രം ക്ഷണിച്ചു

വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ വിവിധ കാമ്പയിനുകളോടനുബന്ധിച്ച് പ്രചരണത്തിനാവശ്യമായ ബ്രോഷറുകൾ, ബുക്ക്‌ലെറ്റുകൾ, ക്ഷണക്കത്തുകൾ, കോഫി ടേബിൾ ബുക്കുകൾ എന്നിങ്ങനെയുള്ള അച്ചടി ജോലികൾ ഏറ്റവും വേഗത്തിലും ഗുണമേന്മയോടുകൂടിയും ചെയ്യുന്നതിനായി ഏജൻസികളെ എംപാനൽ ചെയ്യുന്നതിന് അച്ചടി സ്ഥാപനങ്ങളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു.


അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും ഒരു കോടി രൂപയുടെ വാർഷിക ടേണോവറുമുള്ള സ്ഥാപനമായിരിക്കണം. സിങ്കിൾ കളർ ഡബിൾ ഡമ്മി ഷീറ്റ് ഫെഡ് ഓഫ്‌സെറ്റ്‌, ഫോർ കളർ ഡബിൾ ഡമ്മി ഷീറ്റ് ഫെഡ് ഓഫ്‌സെറ്റ്‌, ഓട്ടോമാറ്റിക് ഫോൾഡിങ് മെഷീൻ, ഫ്ലോ ലൈൻ ബൈൻഡിങ് മെഷീൻ, ഹൈ സ്പീഡ് കളർ ഡിജിറ്റൽ പ്രിന്റർ എന്നീ സൗകര്യങ്ങളുമുണ്ടാകണം.


മേൽ യോഗ്യതകൾ തെളിയിക്കുന്നതിനുള്ള രേഖകൾ നിർബന്ധമായും ഉള്ളടക്കം ചെയ്ത് ജൂൺ 29 മുതൽ 20 ദിവസത്തിനകം പ്രൊപ്പോസലുകൾ ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.


Share this story

Share

Related Stories