The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഏറ്റുമാനൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ വാർഷികം നടത്തി

കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്ക് പഠിച്ചു വളരുന്നതിനായി സംസ്ഥാന സർക്കാർ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഏറ്റ…

Kerala30 Jan 2024, 1:10 AM 42,991
ഏറ്റുമാനൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ വാർഷികം നടത്തി

കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്ക് പഠിച്ചു വളരുന്നതിനായി സംസ്ഥാന സർക്കാർ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഏറ്റുമാനൂരിൽ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ വാർഷിക ഉദ്ഘാടനം നിർവഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ നവകേരള സദസിലെ പ്രഭാത യോഗത്തിൽ എത്തിയ സങ്കീർത്തന എന്ന കുട്ടി സർക്കാരിൻ്റെ ഈ നയത്തിൻ്റെ പ്രതീകമാണ്.


സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സങ്കീർത്തനയുടെ പൈലറ്റ് ആകണമെന്ന ആഗ്രഹം സാക്ഷാത്കാരിച്ചത് സംസ്ഥാന പട്ടികജാതി പട്ടിക വർഗ ക്ഷേമം വകുപ്പാണെന്നും മന്ത്രി പറഞ്ഞു.

വിദേശത്ത് എം.ബി.ബി.എസ് പഠനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമായി നിരവധി വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകി വകുപ്പ് അവരെ കൈപിടിച്ച് ഉയർത്തിയെന്നും മന്ത്രി പറഞ്ഞു . ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്ജ് പടികര അധ്യക്ഷത വഹിച്ചു.


തോമസ് ചാഴികാടൻ എം.പി യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 15.37 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ സ്കൂൾ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ജി.എം.ആർ.എസ് പ്രഥമ അധ്യാപിക വി. ലതാ റിപ്പോർട്ട് അവതരണം നടത്തി .ഏറ്റുമാനൂർ നഗരസഭാംഗങ്ങളായ ഇ.എസ് ബിജു,രശ്മി ശ്യാം, ബിബീഷ് ജോർജ്, ജി.എം.ആർ.എസ് സീനിയർ സൂപ്രണ്ട് അഞ്ജു എസ്.നായർ, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷൻ ജോർജ്ജ് പുല്ലാട്ട്, ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് സിബി വെട്ടൂർ,അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, സ്കൂൾ ചെയർപേഴ്സൺ ഗംഗ ബിജു, സ്കൂൾ ലീഡർ ഗൗരി പ്രശാന്ത് എന്നിവർ പങ്കെടുത്തു .


Share this story

Share

Related Stories