The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘കേരള സ്റ്റോറി’പ്രദർശിപ്പിക്കുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നീക്കത്തെ അപലപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം

‘ദി കേരള സ്റ്റോറി’ക്ക് വേദി ഒരുക്കുന്ന ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നീക്കം അപലപനീയമെന്ന് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം. ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ലവ് ജിഹാദ് എന്ന നുണകഥയിലൂടെ ഒരു നാടിനെയും മുസ്ലിം…

Kerala10 Apr 2024, 3:26 AM 39,159
‘കേരള സ്റ്റോറി’പ്രദർശിപ്പിക്കുന്ന  ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നീക്കത്തെ  അപലപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം
‘ദി കേരള സ്റ്റോറി’ക്ക് വേദി ഒരുക്കുന്ന ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നീക്കം അപലപനീയമെന്ന് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം. ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ലവ് ജിഹാദ് എന്ന നുണകഥയിലൂടെ ഒരു നാടിനെയും മുസ്ലിം മതവിശ്വസികളെയും ദേശവിരുദ്ധരായി അവതരിപ്പിക്കുകയാണ് കേരള സ്റ്റോറി എന്ന് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം കേരള ഘടകം പ്രതികരിച്ചു.

സംശയത്തിന്റെയും അകല്‍ച്ചയുടെയും വിത്തുകള്‍ പാകി ഒത്തൊരുമിച്ചുള്ള ജീവിതം അസാധ്യമാക്കി തീര്‍ക്കുവാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലേത്. ഇത്തരം സാഹചര്യത്തില്‍ ദി കേരള സ്റ്റോറി പോലെയുള്ള രാഷ്ട്രീയ പ്രചാരണ സാമഗ്രികള്‍ക്ക് വേദി ഒരുക്കികൊടുക്കുന്ന നടപടി അപലപനീയമാണ്. ഇത്തരം നീക്കങ്ങള്‍ നാടിന്റെ സമാധാനത്തിനെയും സഹോദര്യത്തിനെയും ക്രിസ്തുവിന്റെ സ്‌നേഹ സുവിശേഷത്തിനെയും ഒറ്റുകൊടുക്കലാണ്. പ്രസ്തുത നിലപാടുകളോട് വിദ്യാര്‍ത്ഥി ക്രൈസ്തവ പ്രസ്ഥാനത്തിന്റെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രസ്താവനയില്‍ അറിയിച്ചു.

ഇടുക്കി അതിരൂപതയുടെ പഠന ക്യാമ്പില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രസ്താവന.

Share this story

Share

Related Stories