The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്; അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ ഉൾപ്പെടുത്തി കോടതിയിൽ വച്ച് റീകൗണ്ടിങ്; ആം ആദ്മി സ്ഥാനാർത്ഥിക്ക് ജയം

ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥി കുൽദീപ് കുമാർ വിജയിച്ചതായി പ്രഖ്യാപിച്ച് സുപ്രിം കോടതി. അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ ഉൾപ്പെടുത്തി കോടതിയിൽ വച്ച് തന്നെ റീകൗണ്ടിംഗ് നടത്തിയാണ് കോടതിയ…

Kerala21 Feb 2024, 2:46 AM 34,851
ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്; അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ ഉൾപ്പെടുത്തി കോടതിയിൽ വച്ച് റീകൗണ്ടിങ്; ആം ആദ്മി സ്ഥാനാർത്ഥിക്ക് ജയം
ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥി കുൽദീപ് കുമാർ വിജയിച്ചതായി പ്രഖ്യാപിച്ച് സുപ്രിം കോടതി. അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ ഉൾപ്പെടുത്തി കോടതിയിൽ വച്ച് തന്നെ റീകൗണ്ടിംഗ് നടത്തിയാണ് കോടതിയുടെ തീരുമാനം. വോട്ടുകൾ അസാധുവാക്കിയ വരണാധികാരി അനിൽ മസീഹിന് കാരണം കാണിക്കാൻ നോട്ടീസ് നൽകി. ബാലറ്റ് പേപ്പറുകൾ വികലമാണെന്ന വരണാധികാരിയുടെ വാദം തെറ്റാണെന്ന് ബാലറ്റ് പരിശോധിച്ചപ്പോൾ കോടതിക്ക് ബോധ്യമായി. കോടതിയിൽ നടത്തിയ തെറ്റായ പ്രസ്താവനയുടെ ഉത്തരവാദിത്വം വരണാധികാരി ഏറ്റെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയുടെ തെരഞ്ഞെടുപ്പ് ഫലം സുപ്രിംകോടതി റദ്ദാക്കി.

അസാധുവാക്കിയ 8 വോട്ടുകൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 8 ബാലറ്റ് പേപ്പറുകൾ അസാധുവാക്കാൻ പ്രിസൈഡിങ് ഓഫീസർ ബോധപൂർവ്വം ശ്രമം നടത്തി എന്ന് കോടതി നിരീക്ഷിച്ചു. 8 ബാലറ്റുകളിലും വോട്ട് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ബാലറ്റ് പേപ്പറുകൾ അസാധുവാക്കുന്നതിനുവേണ്ടി വരണാധികാരി വര വരച്ചു. ഗുരുതരമായ ചട്ട ലംഘനം ഉണ്ടായി. 8 ബാലറ്റ് പേപ്പറുകളിൽ ഭരണാധികാരി പ്രത്യേകം അടയാളപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ് എന്നും കോടതി പറഞ്ഞു.

പ്രിസൈഡിങ് ഓഫീസർ എട്ട് വോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നാണ് ബിജെപി നേതാവായ മനോജ് സോങ്കർ മേയർ വിജയിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബാലറ്റ് പേപ്പറുകളിൽ വരയ്ക്കുന്ന പ്രിസൈഡിങ് ഓഫീസറിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. വിഷയം കോടതി പരിഗണിക്കുന്നതിന് തൊട്ടുമുൻപായി മനോജ് സോങ്കർ മേയർ സ്ഥാനം രാജിവച്ചിരുന്നു.

Share this story

Share

Related Stories