The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ക്യാപ്റ്റൻ മില്ലർ കോപ്പിയടി; 'എന്റെ നോവൽ നാണമില്ലാതെ കോപ്പിയടിച്ചിരിക്കുന്നു'; വേലാ രാമമൂർത്തി

ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ഈ മാസം 12-ാം തീയതി തിയേറ്ററുകളിലെത്താനിരിക്കെ പുതിയൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്. സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണം…

Kerala23 Jan 2024, 3:52 AM 15,181
ക്യാപ്റ്റൻ മില്ലർ കോപ്പിയടി; 'എന്റെ നോവൽ നാണമില്ലാതെ കോപ്പിയടിച്ചിരിക്കുന്നു'; വേലാ രാമമൂർത്തി
ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ഈ മാസം 12-ാം തീയതി തിയേറ്ററുകളിലെത്താനിരിക്കെ പുതിയൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്. സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും എഴുത്തുകാരനുമായ വേലാ രാമമൂർത്തി.

തന്റെ പട്ടത്ത് യാനൈ എന്ന നോവൽ നാണമില്ലാതെ കോപ്പിയടിച്ചുവെച്ചിരിക്കുന്നതാണ് ക്യാപ്റ്റൻ മില്ലർ എന്ന് തമിഴ് ചാനലായ പുതിയ തലമുറൈക്ക് നൽകിയ അഭിമുഖത്തിൽ രാമമൂർത്തി പറഞ്ഞു. സിനിമയെടുക്കുന്നതിന് മുമ്പ് അണിയറപ്രവർത്തകർ യാതൊരുവിധത്തിലുള്ള അനുവാദവും തന്നോട് ചോദിച്ചിരുന്നില്ല. ഇക്കാര്യമുന്നയിച്ച് തമിഴ് സംവിധായകരുടെ സംഘടനയെ സമീപിക്കുമെന്നും ക്യാപ്റ്റൻ മില്ലർ ടീമിനെതിരെ നടപടയെടുക്കണമെന്നാവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

"എന്റെ നോവലായ പട്ടത്ത് യാനൈയെ അടിസ്ഥാനമാക്കിയാണ് ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം എടുത്തിരിക്കുന്നത്. ഈ കോപ്പിയടിയുമായി ബന്ധപ്പെട്ട് എനിക്ക് നീതി വേണം. സിനിമാ മേഖലയിൽ സത്യസന്ധതയില്ല. അതിനാൽ, ഇതിഹാസ സംവിധായകനും യൂണിയൻ പ്രസിഡന്റുമായ ഭാരതിരാജ സഹായിക്കുമെന്ന പ്രതീക്ഷയിൽ നീതിക്കായി ഞാൻ സിനിമാ സംവിധായകരുടെ യൂണിയനെ സമീപിക്കാൻ പോവുകയാണ്." വേലാ രാമമൂർത്തി പറഞ്ഞു.

"എന്റെ നോവലായ പട്ടത്ത് യാനൈയെ അടിസ്ഥാനമാക്കിയാണ് ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം എടുത്തിരിക്കുന്നത്. ഈ കോപ്പിയടിയുമായി ബന്ധപ്പെട്ട് എനിക്ക് നീതി വേണം. സിനിമാ മേഖലയിൽ സത്യസന്ധതയില്ല. അതിനാൽ, ഇതിഹാസ സംവിധായകനും യൂണിയൻ പ്രസിഡന്റുമായ ഭാരതിരാജ സഹായിക്കുമെന്ന പ്രതീക്ഷയിൽ നീതിക്കായി ഞാൻ സിനിമാ സംവിധായകരുടെ യൂണിയനെ സമീപിക്കാൻ പോവുകയാണ്." വേലാ രാമമൂർത്തി പറഞ്ഞു.

Share this story

Share

Related Stories