The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ഡല്‍ഹിയില്‍ രണ്ട് ആശുപത്രികളില്‍ ബോംബ് ഭീഷണി

ഡല്‍ഹിയിലെ ആശുപത്രികളില്‍ ബോംബ് ഭീഷണി. ബുറാഡി, സഞ്ജയ് ഗാന്ധി ആശുപത്രികളില്‍ ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ സ്‌കൂളുകള്&…

Kerala13 May 2024, 2:42 AM 13,289
ഡല്‍ഹിയില്‍ രണ്ട് ആശുപത്രികളില്‍ ബോംബ് ഭീഷണി

ഡല്‍ഹിയിലെ ആശുപത്രികളില്‍ ബോംബ് ഭീഷണി. ബുറാഡി, സഞ്ജയ് ഗാന്ധി ആശുപത്രികളില്‍ ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വ്യാപകമായി ബോംബ് ഭീഷണി വന്നിരുന്നു.

ഇന്നുച്ചയോടുകൂടിയാണ് ഡല്‍ഹിയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ 131 സ്‌കൂളുകളിലാണ് ബോംബ് ഭീഷണിയെത്തിയത്. തുടര്‍ന്ന് സ്‌കൂളുകളിലെല്ലാം ഡല്‍ഹി പൊലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നെങ്കിലും ബോംബ് കണ്ടെത്താനായിരുന്നില്ല. ഈ സന്ദേശങ്ങള്‍ക്കെല്ലാം പിന്നില്‍ റഷ്യന്‍ ബന്ധമുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വിശദീകരിക്കുന്നത്. ഈ സംഭവത്തിനുപിന്നാലെ രണ്ട് ദിവസത്തിനകം അഹമ്മദാബാദിലെ സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം എത്തിയിരുന്നു.

Share this story

Share

Related Stories