The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കായിക വകുപ്പ് സംഘടിപ്പിക്കുന്ന  ലഹരി വിരുദ്ധ സന്ദേശയാത്ര: ലോഗോ പ്രകാശിപ്പിച്ചു

* സന്ദേശ യാത്ര മെയ് 5ന് കാസർഗോഡ് നിന്ന് ആരംഭിക്കും* ജില്ലകളിൽ മാരത്തോൺ, സൈക്ലത്തോൺ തുടങ്ങിയ കായികയിനങ്ങൾ സംഘടിപ്പിക്കുംസംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ലോഗോ പ്രകാശനം …

Kerala30 Apr 2025, 5:50 AM 11,190
കായിക വകുപ്പ് സംഘടിപ്പിക്കുന്ന  ലഹരി വിരുദ്ധ സന്ദേശയാത്ര: ലോഗോ പ്രകാശിപ്പിച്ചു

* സന്ദേശ യാത്ര മെയ് 5ന് കാസർഗോഡ് നിന്ന് ആരംഭിക്കും


* ജില്ലകളിൽ മാരത്തോൺ, സൈക്ലത്തോൺ തുടങ്ങിയ കായികയിനങ്ങൾ സംഘടിപ്പിക്കും


സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ലോഗോ പ്രകാശനം  കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. സന്ദേശ യാത്ര മെയ് 5ന് കാസർഗോഡ് നിന്ന് ആരംഭിക്കും.  മേയ് 6ന് കണ്ണൂരും, 7ന്  വയനാടും 8 ന് കോഴിക്കോടും 9 ന് പാലക്കാടും 10ന്  മലപ്പുറത്തും 12ന് തൃശൂരും അതിനു ശേഷം തിരുവനന്തപുരത്തു നിന്നും ജാഥ തുടരും. 14 ന്  തിരുവനന്തപുരത്തും 15  ന് കൊല്ലത്തും 16 ന് പത്തനംതിട്ടയും 17 ന് ആലപ്പുഴയും, 19ന് കോട്ടയവും, 21  ന്  ഇടുക്കിയിലും എത്തിയശേഷം 22 ന് എറണാകുളത്ത് യാത്ര സമാപിക്കും. സമാപന ദിവസം അന്താരാഷ്ട്ര മാരത്തോൺ സംഘടിപ്പിക്കും. അതോടൊപ്പം വിവിധ കായിക ഇനങ്ങളുടെ പ്രദർശന   മത്സരങ്ങളും സംഘടിപ്പിക്കും.


ലഹരി വിരുദ്ധ സന്ദേശ യാത്രയോടനുബന്ധിച്ചു ജില്ലകളിൽ മാരത്തോൺ, സൈക്ക്‌ളത്തോൺ തുടങ്ങി വിവിധ കായിക ഇനങ്ങൾ സംഘടിപ്പിക്കും. സന്ദേശ യാത്രയിൽ ഏകദേശം ആയിരത്തോളം പൊതുപ്രവർത്തകരും കായികതാരങ്ങളും പങ്കെടുക്കും.


ലഹരിവിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി കളിക്കളങ്ങളെ കൂടുതൽ സജീവമാക്കി  കുട്ടികളെ സ്‌പോർട്‌സിലേക്കു ആകർഷിക്കുക എന്നതും കായിക വകുപ്പിന്റെ ലക്ഷ്യമാണെന്നു മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. ലഹരിക്ക് അടിമയായിട്ടുള്ള യുവജനങ്ങൾ ഉൾപ്പെട്ട ക്രൂരമായിട്ടുള്ള സംഭവങ്ങൾ വാർത്തകളിൽ കേട്ടുകൊണ്ടിരിക്കുകയാണ്. ഭാവി തലമുറകളെ  നശിപ്പിക്കുന്ന ഈ വൻ വിപത്തിനെതിരായി കായിക വകുപ്പ് ശക്‌തമായിട്ടുള്ള പ്രചരണ പരിപാടികൾ നടത്തും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ  നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ കേരളത്തിലെ എല്ലാ കായികതാരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.  കേരളത്തിൽ നിന്നുമുള്ള ഇന്ത്യയുടെ അഭിമാന താരങ്ങൾ ആയ വിൽസൺ ചെറിയാൻ (മുൻ നീന്തൽ താരം), ഒളിംമ്പ്യൻ  ഷൈനി വിൽസൺ, ടിജി രാജു (മുൻ വോളിബോൾ താരം), സിദ്ധാർഥ് ബാബു (റൈഫിൾ ഷൂട്ടിംഗ് താരം) തുടങ്ങിയവർ ലോഗോ പ്രകാശന  ചടങ്ങിൽ പങ്കെടുത്തു.


Share this story

Share

Related Stories