The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണംനേപ്പാള്‍ മിന്നല്‍ പ്രളയം; 1066 മരണംമുല്ലപ്പെരിയാർ:ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുംചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷസിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'മിസ്റ്റിയോ'; ദേശീയ ബഹിരാകാശ ദിനത്തിൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പ്സുകുമാരക്കുറുപ്പ് ജീവനോടെ?പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണംനേപ്പാള്‍ മിന്നല്‍ പ്രളയം; 1066 മരണംമുല്ലപ്പെരിയാർ:ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുംചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷസിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'മിസ്റ്റിയോ'; ദേശീയ ബഹിരാകാശ ദിനത്തിൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പ്സുകുമാരക്കുറുപ്പ് ജീവനോടെ?

ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷ വിജയത്തിലേക്ക് നയിച്ച…

Kerala20 Jul 2026, 10:02 PM 5,797
ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി
ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷ വിജയത്തിലേക്ക് നയിച്ച കെയർ സ്റ്റാർമറുടെ രാജിയെ തുടർന്നാണ് ബേൺഹാമിനെ ലേബർ പാർട്ടി പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. വെള്ളിയാഴ്ചയാണ് ബേൺഹാമിനെ ലേബർ പാർട്ടിയുടെ നേതാവായി എതിരില്ലാതെ തെരഞ്ഞെടുത്തത്. തിങ്കളാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയാണ് ബേൺഹാം സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത്. പിന്നാലെ 10 ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ രാജ്യത്തിന് പുതിയ രാഷ്ട്രീയ-സാമ്പത്തിക മാതൃക അവതരിപ്പിക്കുമെന്ന് ബേൺഹാം പ്രഖ്യാപിച്ചു.

ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായിരുന്ന ബേൺഹാം കഴിഞ്ഞ ഒരു ദശകത്തിനിടെ അധികാരമേൽക്കുന്ന ബ്രിട്ടൻ്റെ ഏഴാമത്തെ പ്രധാനമന്ത്രിയാണ്. 'നേതാക്കൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തോട് മടുത്ത ജനങ്ങൾക്ക് സ്ഥിരതയും പ്രതീക്ഷയും നൽകുന്ന പുതിയ സാമ്പത്തിക മാതൃകയാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന നിർണായക ഘട്ടമാണ് ഈ നിമിഷം. പുതിയ രാഷ്ട്രീയ മാതൃകയും പുതിയ സാമ്പത്തിക മാതൃകയും ബ്രിട്ടനിൽ നടപ്പാക്കും എന്നും ആദ്യ പ്രസം​ഗത്തിൽ' ബേൺഹാം വ്യക്തമാക്കി.

Share this story

Share

Related Stories