തൃശ്ശൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: പുത്തൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്.രണ്ടു വര്‍ഷം മുമ്ബായിരുന്നു വിവാഹം. ആറുമാസം പ്രായമു…

തൃശൂര്‍: പുത്തൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്.
രണ്ടു വര്‍ഷം മുമ്ബായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള മകനുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിടപ്പുമുറിയില്‍ സാന്ദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്.