The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

28 തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പിൽ 65.83% പേർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് 24ന് നടന്ന 28 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടെടുപ്പിൽ 65.83 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 17982 പുരുഷന്മാരും 20937 സ്ത്രീകളും ഉൾ…

Kerala25 Feb 2025, 6:25 AM 45,387
28 തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പിൽ 65.83% പേർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് 24ന് നടന്ന 28 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടെടുപ്പിൽ 65.83 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 17982 പുരുഷന്മാരും 20937 സ്ത്രീകളും ഉൾപ്പെടെ ആകെ 38919 പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ 25ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും.


തിരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ വെബ്‌സൈറ്റിലെ https://www.sec.kerala.gov.in/public/te/ ലിങ്കിൽ ലഭ്യമാകും. ആകെ 87 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർകോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
















































































































































































































ക്രമ


നമ്പർ

ജില്ലതദ്ദേശ സ്ഥാപനത്തിന്റെ


നമ്പരും


പേരും

നിയോജക


മണ്ഡലത്തിന്റെ/


വാർഡിന്റെ


നമ്പരും പേരും

പോളിംഗ് ശതമാനം
1തിരുവനന്തപുരംസി 01 തിരുവനന്തപുരം


മുനിസിപ്പൽ കോർപ്പറേഷൻ

79 ശ്രീവരാഹം 


52.4

2തിരുവനന്തപുരംജി 17 കരുംകുളം


ഗ്രാമപഞ്ചായത്ത്

18 കൊച്ചുപള്ളി72.5
3തിരുവനന്തപുരംജി 34 പൂവച്ചൽ


ഗ്രാമപഞ്ചായത്ത്

05 പുളിങ്കോട്73.44
4തിരുവനന്തപുരംജി 52 പാങ്ങോട്


ഗ്രാമപഞ്ചായത്ത്

01 പുലിപ്പാറ75.62
5കൊല്ലംഎം 87 കൊട്ടാരക്കര


മുനിസിപ്പാലിറ്റി

20 കല്ലുവാതുക്കൽ75.47
6കൊല്ലംബി 16 അഞ്ചൽ


ബ്ലോക്ക്പഞ്ചായത്ത്

07 അഞ്ചൽ55.17
7കൊല്ലംബി 17 കൊട്ടാരക്കര


ബ്ലോക്ക്പഞ്ചായത്ത്

08 കൊട്ടറ57.07
8കൊല്ലംജി 02 കുലശേഖരപുരം


ഗ്രാമപഞ്ചായത്ത്

18 കൊച്ചുമാംമൂട്70.45
9കൊല്ലംജി 04 ക്ലാപ്പന


ഗ്രാമപഞ്ചായത്ത്

02 പ്രയാർ തെക്ക് ബി81.6
10കൊല്ലംജി 30 ഇടമുളക്കൽ


ഗ്രാമപഞ്ചായത്ത്

08 പടിഞ്ഞാറ്റിൻ


കര

67.08
11പത്തനംതിട്ടഎം 09 പത്തനംതിട്ട


മുനിസിപ്പാലിറ്റി

15 കുമ്പഴ നോർത്ത്61.2
12പത്തനംതിട്ടജി 13 അയിരൂർ


ഗ്രാമപഞ്ചായത്ത്

16 തടിയൂർ66.24
13പത്തനംതിട്ടജി 18 പുറമറ്റം


ഗ്രാമപഞ്ചായത്ത്

01 ഗ്യാലക്സി നഗർ64.57
14ആലപ്പുഴജി 33 കാവാലം


ഗ്രാമപഞ്ചായത്ത്

03 പാലോടം79.65
15ആലപ്പുഴജി 36 മുട്ടാർ


ഗ്രാമപഞ്ചായത്ത്

03 മിത്രക്കരി ഈസ്റ്റ്75.29
16കോട്ടയംജി 26 രാമപുരം


ഗ്രാമപഞ്ചായത്ത്

07 ജി വി സ്കൂൾ വാർഡ്69.04
17ഇടുക്കിജി 30 വാത്തിക്കുടി


ഗ്രാമപഞ്ചായത്ത്

07 ദൈവംമേട്62.56
18എറണാകുളംഎം 22 മൂവാറ്റുപുഴ


മുനിസിപ്പാലിറ്റി

13 ഈസ്റ്റ്


ഹൈസ്കൂൾ വാർഡ്

81.97
19എറണാകുളംജി 18 അശമന്നൂർ


ഗ്രാമപഞ്ചായത്ത്

10 മേതല തെക്ക്86.36
20എറണാകുളംജി 54 പൈങ്ങോട്ടൂർ


ഗ്രാമപഞ്ചായത്ത്

10 പനങ്കര87.50
21എറണാകുളംജി 79 പായിപ്ര


ഗ്രാമപഞ്ചായത്ത്

10 നിരപ്പ്79.97
22തൃശ്ശൂർജി 07 ചൊവ്വന്നൂർ


ഗ്രാമപഞ്ചായത്ത്

11 മാന്തോപ്പ്79.61
23പാലക്കാട്ജി 44 മുണ്ടൂർ


ഗ്രാമപഞ്ചായത്ത്

12 കീഴ്പാടം79.83
24മലപ്പുറംജി 27 കരുളായി


ഗ്രാമപഞ്ചായത്ത്

12 ചക്കിട്ടാമല79.7
25മലപ്പുറംജി 91 തിരുനാവായ


ഗ്രാമപഞ്ചായത്ത്

08.എടക്കുളം ഈസ്റ്റ്72.48
26കോഴിക്കോട്ജി 06 പുറമേരി


ഗ്രാമപഞ്ചായത്ത്

14 കുഞ്ഞല്ലൂർ81.94
27കണ്ണൂർജി 65 പന്ന്യന്നൂർ


ഗ്രാമപഞ്ചായത്ത്

03 താഴെ ചമ്പാട്86.71
28കാസർഗോഡ്ജി 26 കോടോം ബേളൂർ


ഗ്രാമപഞ്ചായത്ത്

05 അയറോട്ട്71.85

Share this story

Share

Related Stories