5 ഡോർ മഹീന്ദ്ര ഥാർ റോക്സ് എത്തി; വില 12.9 ലക്ഷം രൂപ മുതൽ
മഹീന്ദ്ര ഥാർ റോക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ചു. മഹീന്ദ്ര ഥാർ റോക്‌സിന് 4,428 എംഎം നീളവും 1,870 എംഎം വീതിയുമാണുള്ളത്. 1,923 എംഎം ആണ് ഉയരം. വീൽബേസ് 2,850 എംഎം ആണ്. ഫ്രണ്ട്, റിയർ വീൽ ട്രാക്ക് 1…

മഹീന്ദ്ര ഥാർ റോക്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. മഹീന്ദ്ര ഥാർ റോക്സിന് 4,428 എംഎം നീളവും 1,870 എംഎം വീതിയുമാണുള്ളത്. 1,923 എംഎം ആണ് ഉയരം. വീൽബേസ് 2,850 എംഎം ആണ്. ഫ്രണ്ട്, റിയർ വീൽ ട്രാക്ക് 1,580 എംഎം ഐണ്. . ഇതിന് 447ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കും. 650 എംഎം വാട്ടർ-വേഡിംഗ് ഡെപ്ത്തും മോഡലിനുണ്ട്. മഹീന്ദ്ര ഥാർ റോക്സിന് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ട്. 2.2 ലിറ്റർ ഡീസൽ എഞ്ചിനും രണ്ട് ലിറ്റർ പെട്രോൾ എഞ്ചിനും.




