The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

28 വർഷത്തെ കാത്തിരിപ്പിന് വിരാമം; 37 കുടുംബങ്ങൾക്ക് സ്വന്തംഭൂമി

ഭൂമിയുടെ അവകാശികളാകാനുള്ള ഇരുപത്തിയെട്ടുവർഷത്തെ കാത്തിരിപ്പ് അവസാനിച്ച സന്തോഷത്തിലാണ് നീണ്ടൂർ ഓണംതുരുത്ത് രാജീവ്ഗാന്ധി കോളനിയിലെ 37 കുടുംബങ്ങൾ. കോട്ടയത്ത് നടന്ന ജില്ലാതല പട്ടയമേളയിൽ കുടുംബങ്ങൾ പട്ടയം…

Kerala23 Feb 2024, 6:00 PM 20,881
28 വർഷത്തെ കാത്തിരിപ്പിന് വിരാമം; 37 കുടുംബങ്ങൾക്ക് സ്വന്തംഭൂമി

ഭൂമിയുടെ അവകാശികളാകാനുള്ള ഇരുപത്തിയെട്ടുവർഷത്തെ കാത്തിരിപ്പ് അവസാനിച്ച സന്തോഷത്തിലാണ് നീണ്ടൂർ ഓണംതുരുത്ത് രാജീവ്ഗാന്ധി കോളനിയിലെ 37 കുടുംബങ്ങൾ. കോട്ടയത്ത് നടന്ന ജില്ലാതല പട്ടയമേളയിൽ കുടുംബങ്ങൾ പട്ടയം ഏറ്റുവാങ്ങി. വർഷങ്ങളായുള്ള ഇവരുടെ ആവശ്യമാണ് നിറവേറിയത്. നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ, ഗ്രാമപഞ്ചായത്തംഗം മായാ ബൈജു, നീണ്ടൂർ സഹകരണബാങ്ക് ബോർഡംഗം കെ.സി. രാധാകൃഷ്ണൻ എന്നിവർക്കൊപ്പം ഒരുമിച്ചാണ് 37 കുടുംബങ്ങളും പട്ടയം വാങ്ങാനായി എത്തിയത്.


”ഞങ്ങളുടെ 28 വർഷത്തെ കാത്തിരിപ്പാണ് ഇന്ന് സഫലമായത്. ഞങ്ങൾ 37 കുടുംബങ്ങൾ താമസിച്ചിരുന്ന ഭൂമി ഞങ്ങൾക്ക് സ്വന്തമായിരിക്കുന്നു. സർക്കാർ ഞങ്ങളുടെ സ്വപ്‌നം നിറവേറ്റിയിരിക്കുന്നു. എറെ സന്തോഷമുണ്ട്” ഓണംതുരുത്ത് രാജീവ് ​ഗാന്ധി കോളനിയിലെ കൈതവളപ്പിൽ എം.എൻ. രാജപ്പൻ പറഞ്ഞു. പി.ഡി. ശശികലയും എം.ആർ. സുകുമാരനും ലീലാമ്മ ജോണുമൊക്കെ പട്ടയം പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടിലേക്ക് മടങ്ങിയത്.


Share this story

Share

Related Stories