കേരളത്തിന്റെ ഭീതി ഒഴിയുന്നു; തീവ്രന്യുന മർദ്ദം ഗുജറാത്ത് ഭാഗത്തേക്ക് നീങ്ങുന്നു
ഏറ്റവും ഒടുവിൽ ലഭിക്കുന്ന കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ചു തീവ്രന്യുന മർദ്ദം ഗുജറാത്ത് ഭാഗത്തേക്ക് നീങ്ങുന്നതായി അറിയുന്നു. ന്യുനമർദ്ദമായി ശക്തി കുറഞ്ഞിട്ടുണ്ട് എന്നും റിപ്പോർട്ട് ലഭിക്കുന്നു. അങ്ങനെയാണെകിൽ കേരളത്തിന് ആശ്വാസകരമായ വാർത്തകളാണ് ഇപ്പോൾ വരുന്നത്.കേരളത്തിന് ശുഭ സൂചന