Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

കൊ​ച്ചി​ക്ക് ഇ​നി പു​തി​യ മു​ഖം; വൈ​റ്റി​ല മേ​ല്‍​പാ​ലം മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

09 January 2021 11:01 AM

കൊ​ച്ചി: വൈ​റ്റി​ല മേ​ല്‍​പ്പാ​ലം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. 11ഓ​ടെ കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​വും തു​റ​ന്നു ന​ല്‍​കും.​ഓ​ണ്‍​ലൈ​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.

മു​ട​ങ്ങി കി​ട​ന്ന ഒ​രു പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി നാ​ടി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് വൈ​റ്റി​ല മേ​ല്‍​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​യി​ട്ടും വ​ള​രെ വേ​ഗ​ത്തി​ല്‍ ത​ന്നെ പാ​ല​ങ്ങ​ളു​ടെ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു സാ​ധി​ച്ചു​വെ​ന്നും അ​ഭി​മാ​നാ​ര്‍​ഹ​മാ​യ നേ​ട്ട​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ വി ​ഫോ​ര്‍ കൊ​ച്ചി​യെ മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു. പാ​ലാ​രി​വ​ട്ടം​പാ​ലം ത​ക​ര്‍​ന്ന​പ്പോ​ള്‍ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​വ​രാ​ണി​വ​ര്‍. കു​ത്തി​ത്തി​രി​പ്പ് ഉ​ണ്ടാ​ക്കി ശ്ര​ദ്ധ​നേ​ടാ​ന്‍ ശ്ര​മി​ച്ചു​. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​ക്കൂ​ട്ട​രെ ക​ണ്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. മി​ക​വോ​ടെ വി​ക​സ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ല്‍ ചി​ല​ര്‍​ക്ക് അ​സ്വ​സ്ഥ​ത​യാ​ണെ​ന്നും ജ​ന​കീ​യ​വാ​ദി​ക​ള്‍ എ​ന്ന് ന​ടി​ക്കു​ന്ന​വ​രു​ടെ കു​ബു​ദ്ധി പു​റ​ത്തു​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.



പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ച​ട​ങ്ങി​ല്‍ ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ​ന​കാ​ര്യ​വ​കു​പ്പ് മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്ക് ച​ട​ങ്ങു​ക​ളി​ല്‍ മു​ഖ്യാ​തി​തി​ഥി​യാ​ണ്‌. വ​ള​രെ സ​ന്തോ​ഷം തോ​ന്നു​ന്ന നി​മി​ഷ​മാ​ണെ​ന്നും സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി​യു​ണ്ടെ​ന്നും മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വേ​ഗ​ത്തി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ച​തും അ​നു​വ​ദി​ച്ച തു​ക​യേ​ക്കാ​ള്‍ കു​റ​ഞ്ഞ ചി​ല​വി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ച​തും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​യ​ത്‌​ന​മാ​ണ്. ത​ന്നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​ദ്ദേ​ഹ​മാ​ണ് ഇ​തി​ല്‍ പ്ര​യ​ത്‌​നി​ച്ച​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ഇ​രു​പാ​ല​ങ്ങ​ളു​ടെ​യും ഭാ​ര​പ​രി​ശോ​ധ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ല്‍​കു​ന്ന​ത്. മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും തി​ര​ക്കേ​റി​യം ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ വൈ​റ്റി​ല​യി​ലു​ള്‍​പ്പെ​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration