Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

ബി​ജെ​പി തോ​റ്റി​ട്ടി​ല്ല, ഫ​ലം മ​ല​യാ​ളിയു​ടെ കൈ​യ​ബ​ദ്ധം; പ്ര​തീ​ക്ഷ കൈ​വി​ടാ​തെ രാ​ജ​സേ​ന​ന്‍

25 October 2019 10:47 AM

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ട​ത് മ​ല​യാ​ളി വീ​ണ്ടും ചെ​യ്ത കൈ​യ​ബ​ദ്ധ​മാ​ണെ​ന്നു സം​വി​ധാ​യ​ക​ന്‍ രാ​ജ​സേ​ന​ന്‍. കേ​ര​ളം ബി​ജെ​പി ഭ​രി​ക്കു​മെ​ന്ന സ​മ​യം വ​രു​മെ​ന്ന കാ​ര്യ​ത്തി​ല്‍ യാ​തൊ​രു സം​ശ​വും വേ​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം രാ​ജ​സേ​ന​ന്‍ ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ പ​റ​ഞ്ഞു.



പ​തി​വു​പോ​ലെ കു​റേ ക​മ്മ്യൂ​ണി​സ്റ്റു​കാ​രും കോ​ണ്‍​ഗ്ര​സു​കാ​രും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ചേ​ര്‍​ന്നു ബി​ജെ​പി​യെ തോ​ല്‍​പ്പി​ച്ചു. പ​ക്ഷേ, ബി​ജെ​പി തോ​റ്റി​ട്ടി​ല്ല. അ​തു മ​ന​സി​ലാ​ക്ക​ണ​ങ്കെി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം മ​ല​യാ​ളി കാ​ണ​ണം. അ​തു​കൊ​ണ്ടു കേ​ര​ള​ത്തി​ലെ തോ​ല്‍​വി​യെ മ​ല​യാ​ളി വീ​ണ്ടും ചെ​യ്ത ഒ​രു കൈ​യ​ബ​ദ്ധം എ​ന്നു ക​രു​തി​യാ​ല്‍ മ​തി- രാ​ജ​സേ​ന​ന്‍ പ​റ​ഞ്ഞു.

ബി​ജെ​പി​യും ന്യൂ​ന​പ​ക്ഷ​വും ഒ​ന്നി​ച്ചു​നി​ന്ന് കേ​ര​ളം ഭ​രി​ക്കു​ന്ന ഒ​രു കാ​ലം ഉ​ട​നു​ണ്ടാ​കും. അ​വ​രും സ്വ​ന്തം ഇ​ഷ്ട​ത്തി​ല്‍ ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കും. കേ​ര​ളം ബി​ജെ​പി ഭ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ യാ​തൊ​രു സം​ശ​വും വേ​ണ്ടെ​ന്നും ബി​ജെ​പി നേ​താ​വ് കൂ​ടി​യാ​യ രാ​ജ​സേ​ന​ന്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ മു​ഖ്യ​പ്ര​തി​പ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു​വ​രു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ല്‍​കി​യ​ത്. ഒ​രു മ​ണ്ഡ​ല​ത്തി​ലും നി​ല മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ബി​ജെ​പി​ക്കു ക​ഴി​ഞ്ഞി​ല്ല. ക​രു​ത്തു​ള്ള മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​രി​ട​ത്തു പോ​ലും ന​ല്ലൊ​രു മ​ത്സ​രം കൊ​ടു​ക്കാ​നും സാ​ധി​ച്ചി​ല്ല.

2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​ന്നാ​മ​തും പി​ന്നീ​ട് 2016 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ര​ണ്ടാ​മ​തു​മെ​ത്തി​യ വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ അ​വ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പോ​യി. ശ​ബ​രി​മ​ല ഉ​യ​ര്‍​ത്തി​ക്കാ​ട്ടി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ന്‍​മു​ന്നേ​റ്റം ന​ട​ത്തി​യ കോ​ന്നി​യി​ല്‍ അ​ന്ന​ത്തെ പ്ര​ക​ട​നം ആ​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. മ​ഞ്ചേ​ശ്വ​ര​ത്തു പോ​ലും അ​വ​ര്‍ പി​ന്നോ​ട്ടു പോ​കു​ക​യാ​ണു ചെ​യ്ത​ത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration